Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

World

മുന്‍ യു.എസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ഡിങ്കല്‍ അന്തരിച്ചു

മുന്‍ യു.എസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ഡിങ്കല്‍ അന്തരിച്ചു

World
മിഷിഗന്‍: യു.എസ്. കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം(59) അംഗമായിരുന്ന മിഷിഗണില്‍ നിന്നുള്ള മുന്‍ ഡോമോക്രാറ്റിക് ജോണ്‍ ഡിങ്കല്‍ നിര്യാതനായി. 92 വയസ്സായിരുന്നു.ഡിയര്‍ ബോണിലുള്ള വസതിയില്‍ ഫെബ്രുവരി 7 വ്യാഴാഴ്ചയായിരുന്നു അന്ത്യം.യു.എസ്. കോണ്‍ഗ്രസ്സിലെ ഗര്‍ജിക്കുന്ന സിംഹവും, സ്‌നേഹനിധിയായ പിതാവും, കരുതുന്ന ഭര്‍ത്താവും, വാത്സല്യനിധിയായ ഒരു മുത്തച്ഛനുമായിരുന്നു അന്തരിച്ച ഡിങ്കല്‍. 1955 ഡിസംബര്‍ മുതല്‍ 2015 ജനുവരി വരെ യു.എസ്. കോണ്‍ഗ്രസ്സ് അംഗമായിരുന്ന ഡിങ്കന്‍ ഹൗസ് എനര്‍ജി ആന്റ് കോമേഴ്‌സ് കമ്മിറ്റി ചെയര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 29 തവണയാണ് ഡിങ്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും. 2014 ല്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന ഡിങ്കന്‍ ഭാര്യ ഡെബി ഡിങ്കലിനു വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തു.പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഫ്രീഡം മെഡല്‍ 2014 ല്‍ ഡിങ്കലിന് ലഭിച്ചിരുന
ഹാരോ ലെഷര്‍ പാര്‍ക്ക് ഒരുങ്ങി; സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍

ഹാരോ ലെഷര്‍ പാര്‍ക്ക് ഒരുങ്ങി; സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍

World
ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ 'സുവിശേഷവേല'യുടെ ഭാഗമായി രൂപതയെ ശാക്തീകരിക്കുന്നതിനും,പരിശുദ്ധാല്മ കൃപാവരങ്ങള്‍ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷനോടെ നവംബര്‍ 4 നു സമാപിക്കും. പരിശുദ്ധാല്മ ശുശ്രുഷകളില്‍ കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകരില്‍ പ്രശസ്തനായ വചന ഗുരുവും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും പകര്‍ന്നു നല്‍കുവാന്‍ നിയോഗം ലഭിച്ച അഭിഷിക്തന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്റെ തിരുവചന ശുശ്രുഷ ദൈവീക അടയാളങ്ങള്‍ക്കും നിരവധിയായ ഉദ്ധിഷ്ട കാര്യസാദ്ധ്യങ്ങള്‍ക്കും ലണ്ടന്‍ കണ്‍വെന്‍ഷണില്‍ കാരണഭൂതമാവും. ലണ്ടന്‍ റീജണില്‍ ഉടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും,ഉപവാസങ്ങളും,അഖണ്ഡ ജപമാലകളും, വിശുദ്ധ കുര്‍ബ്ബാനകളും,പ്രാര്‍ത്ഥന മഞ്ജരികളും
രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

World
സ്‌റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള 2018ലെ നെബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞരായ ഫ്രാന്‍സെസ്. എച്ച്. അര്‍ണോള്‍ഡ്, ജോര്‍ജ്. പി. സ്മിത്ത്, സര്‍ ഗ്രിഗറി .പി. വിന്റര്‍ എന്നിവര്‍ക്കാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍സൈമുകളുടെ പരിണാമം, ബാക്ടീരിയോഫാഗുകള്‍ എന്നിവയില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. എന്‍സൈമുകളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് ഫ്രാന്‍സെസ്. എച്ച്. അര്‍ണോള്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ ജൈവ ഇന്ധനങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ ഉണ്ടാക്കാന്‍ സഹായിച്ചു. ഇവര്‍ക്കാണ് പുരസ്‌കാരത്തുകയുടെ പകുതിയും ലഭിക്കുക. രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡ്. ബാക്ടീരിയോഫാഗുകളെപ്പറ്റി നടത്തിയ പഠനമാണ് ജോര്‍ജ് സ്മിത്തിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. വൈറസ് ബാധയുണ്ടാകുന്
ജര്‍മന്‍ റെയില്‍വേ റിപ്പെയറിംഗിന് പ്രധാന ലൈനുകള്‍ അടക്കുന്നു

ജര്‍മന്‍ റെയില്‍വേ റിപ്പെയറിംഗിന് പ്രധാന ലൈനുകള്‍ അടക്കുന്നു

World
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ അടുത്ത വര്‍ഷം 2019 ല്‍ പ്രധാന ഇന്റര്‍സിറ്റി എക്‌സ്പ്രസ് റെയില്‍വേ ലൈനുകള്‍ റിപ്പെയറിംഗിനായി അടക്കുന്നു. 1991 ല്‍ പണിത ഇന്റര്‍സിറ്റി എക്‌സ്പ്രസ് റെയില്‍വേ ലൈനുകളാണ് റിപ്പെയറിംഗിനായി അടക്കുന്നത്. ഇങ്ങനെ അടക്കുന്നതില്‍ പ്രധാന ലൈനുകള്‍ താഴെപ്പറയുന്നവയാണ്: 1. Hannover-Göttingen (11.6.2019 apXÂ 14.12.2019 hsc) 2. Mannheim-Stuttgart (10.4.2020 bis 31.10.2020) 3. Göttingen-Kassel (23.4.2021 apXÂ 15.7.2021 hsc) 4. Fulda-Würzburg (Year 2022, I|Xy XobXn {]Jym]n¨nÃ) 5. Kassel-Fulda (Year 2023, I|Xy XobXn {]Jym]n¨nÃ) അടുത്ത വര്‍ഷം ജര്‍മന്‍ റെയില്‍ ഉപയോഗിച്ച് ടൂറിസ്റ്റ്, ബിസിനസ് ട്രിപ്പുകള്‍ നടത്താന്‍ പ്ലാന്‍ ചെയ്യുന്ന വിദേശരാജ്യ സഞ്ചാരികള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജര്‍മന്‍ റെയില്‍വേ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം കൊടുത്തിര
റിയാദ് കലാഭവന് പുതിയ നേതൃത്വം നിലവില്‍ വന്നു

റിയാദ് കലാഭവന് പുതിയ നേതൃത്വം നിലവില്‍ വന്നു

World
റിയാദ്: കഴിഞ്ഞ മൂന്ന് വര്‍ഷമായി കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുകയും ഖിലാഫത്ത് എന്ന ചരിത്ര നാടകം റിയാദിലെ പ്രേഷകര്‍ക്ക് അണിയിചൊരുക്കി പ്രേഷകശ്രദ്ധ നേടിയ റിയാദ് കലാഭവന് പുതിയ നേതൃതം നിലവില്‍ വന്നു .അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍മാനായി ഷാരോന്‍ ഷെരീഫിനെ തെരഞ്ഞെടുത്തു സജികൊല്ലം (ജനറല്‍ സെക്രട്ടറി )ജോര്‍ജ് കുട്ടി മാക്കുളം (ട്രെഷര്‍ ) വൈസ് ചെയര്‍മാന്‍ വിജയന്‍ നെയ്യാറ്റിന്‍കര ഷിജു എന്‍.വി (ജോയിന്റ് സെക്രട്ടറി) സക്കീര്‍ കൊല്ലം (ജോയിന്റ് ട്രെഷര്‍) അയൂബ് കരൂപ്പടന്ന ജീവകാരുണ്യ കണ്‍വീനര്‍ , ജയന്‍ കൊടുങ്ങല്ലൂര്‍ മീഡിയ കണ്‍വീനര്‍ ആയും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു ഉപദേശക സമിതി അംഗങ്ങളായി ഷാജഹാന്‍ കല്ലമ്പലം ,രാജന്‍ കാരിച്ചാല്‍, മുജീബ് കൊല്ലം,മുരളി മണപള്ളി എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി നാസര്‍ കല്ലറ , ,മുനീര്‍ മണക്കാട്ട
കാമുകനെ കുത്തിക്കൊന്ന കേസില്‍ മിസ് കെനിയയ്ക്ക് വധശിക്ഷ

കാമുകനെ കുത്തിക്കൊന്ന കേസില്‍ മിസ് കെനിയയ്ക്ക് വധശിക്ഷ

World
നൈറോബി: കാമുകനെ കൊലപ്പെടുത്തിയതിന് സൗന്ദര്യറാണിക്ക് വധശിക്ഷ. 24കാരിയായ റുത് കമാന്‍ഡേക്കാണ് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2015ല്‍ കാമുകന്‍ ഫരീദ് മുഹമ്മദിനെ (24) കുത്തിക്കൊന്നതിനാണ് ശിക്ഷ. 25ഓളം കുത്തേറ്റായിരുന്നു ഫരീദിന്‍െ മരണം. വിചാരണ നേരിടുമ്പോഴായിരുന്നു സൗന്ദര്യ മത്സരത്തില്‍ റുത് കമാന്‍ഡേ കിരീടം ചൂടിയത്. വധശിക്ഷ നല്‍കിയത് മനുഷ്യത്വരഹിതമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നു. അതിക്രമം നടത്തുന്ന നിരാശാകാമുകന്മാര്‍ക്കും കാമുകിമാര്‍ക്കുമുള്ള മുന്നറിയിപ്പാണ് വധശിക്ഷയെന്ന് വിധി പ്രഖ്യാപിച്ച ഹൈകോടതി ജഡ്ജി ജെസി ലസിറ്റ് പറഞ്ഞു. മോഹഭംഗമുണ്ടാകുമ്പോഴേക്കും അതിക്രമം പ്രവര്‍ത്തിക്കാന്‍ പാടില്ല. വധശിക്ഷയല്ലാത്ത എന്തു ശിക്ഷ വിധിച്ചാലും പ്രതി വീരയായി വിലയിരുത്തപ്പെടുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. അതേസമയം, കെനിയയുടെ പുരോഗമന ചരിത്രത്തിന് വിധി തിരിച്ചടിയാകുമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷ
‘Somebody threatened to burn the school down’

‘Somebody threatened to burn the school down’

Newsbeat, World
Lorem ipsum dolor sit amet,sed diam nonumy eirmod tempor invidunt ut labore et dolore magna aliquyam erat, At vero eos et accusam et justo duo dolores et ea rebum. Lorem ipsum dolor sit amet, no sea takimata sanctus est Lorem ipsum dolor sit amet. Stet clita kasd gubergren, no sea takimata sanctus est Lorem ipsum dolor sit amet. no sea takimata sanctus est Lorem ipsum dolor sit amet. no sea takimata sanctus est Lorem ipsum dolor sit amet. sed diam voluptua. Lorem ipsum dolor sit amet,sed diam nonumy eirmod tempor invidunt ut labore et dolore magna aliquyam erat, At vero eos et accusam et justo duo dolores et ea rebum. Lorem ipsum dolor sit amet, no sea takimata sanctus est Lorem ipsum dolor sit amet. Stet clita kasd gubergren, no sea takimata sanctus est Lorem ipsum dolor sit amet. no s...
Searching for the forgotten heroes of World War Two

Searching for the forgotten heroes of World War Two

Newsbeat, World
Lorem ipsum dolor sit amet,sed diam nonumy eirmod tempor invidunt ut labore et dolore magna aliquyam erat, At vero eos et accusam et justo duo dolores et ea rebum. Lorem ipsum dolor sit amet, no sea takimata sanctus est Lorem ipsum dolor sit amet. Stet clita kasd gubergren, no sea takimata sanctus est Lorem ipsum dolor sit amet. no sea takimata sanctus est Lorem ipsum dolor sit amet. no sea takimata sanctus est Lorem ipsum dolor sit amet. sed diam voluptua. Lorem ipsum dolor sit amet,sed diam nonumy eirmod tempor invidunt ut labore et dolore magna aliquyam erat, At vero eos et accusam et justo duo dolores et ea rebum. Lorem ipsum dolor sit amet, no sea takimata sanctus est Lorem ipsum dolor sit amet. Stet clita kasd gubergren, no sea takimata sanctus est Lorem ipsum dolor sit amet. no sea...
The full story of Thailand’s extraordinary cave rescue

The full story of Thailand’s extraordinary cave rescue

Newsbeat, World
Lorem ipsum dolor sit amet,sed diam nonumy eirmod tempor invidunt ut labore et dolore magna aliquyam erat, At vero eos et accusam et justo duo dolores et ea rebum. Lorem ipsum dolor sit amet, no sea takimata sanctus est Lorem ipsum dolor sit amet. Stet clita kasd gubergren, no sea takimata sanctus est Lorem ipsum dolor sit amet. no sea takimata sanctus est Lorem ipsum dolor sit amet. no sea takimata sanctus est Lorem ipsum dolor sit amet. sed diam voluptua. Lorem ipsum dolor sit amet,sed diam nonumy eirmod tempor invidunt ut labore et dolore magna aliquyam erat, At vero eos et accusam et justo duo dolores et ea rebum. Lorem ipsum dolor sit amet, no sea takimata sanctus est Lorem ipsum dolor sit amet. Stet clita kasd gubergren, no sea takimata sanctus est Lorem ipsum dolor sit amet. no sea...
നെപ്പോളിയന്റെ വാട്ടര്‍ലൂവില്‍ വീണ തൊപ്പിക്ക് നാല് ലക്ഷം ഡോളര്‍

നെപ്പോളിയന്റെ വാട്ടര്‍ലൂവില്‍ വീണ തൊപ്പിക്ക് നാല് ലക്ഷം ഡോളര്‍

World
ഫ്രാങ്ക്ഫര്‍ട്ട്: രണ്ട് നൂറ്റാണ്ട് മുമ്പ് വാട്ടര്‍ലൂ യുദ്ധത്തില്‍ വീണ മുന്‍ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്റെ തൊപ്പി നാല് ലക്ഷം ഡോളറിന് ലേലത്തില്‍ വിറ്റു. ഒരു മുന്‍ ഫ്രഞ്ച് ചക്രവര്‍ത്തിയുടെ വാട്ടര്‍ലൂ തൊപ്പി സ്വന്തമാക്കാന്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആള്‍ക്കാര്‍ എത്തിയെങ്കിലും പേര് വെളിപ്പെടുത്താത്ത ഒരു യൂറോപ്യനാണ് ഇത് സ്വന്തമാക്കിയത്. 1799 നും 1815 നും ഇടക്കുള്ള കാലയളവില്‍ സൈനിക വസ്ത്രത്തോടൊപ്പം അണിഞ്ഞിരുന്ന രണ്ട ് അരികുകള്‍ ഉള്ള പ്രത്യേക തൊപ്പിയാണിത്. നെപ്പോളിയന് ഇത്തരം 120 തൊപ്പികള്‍ ഉണ്ട ായിരുന്നെങ്കിലും ഇതില്‍ 19 എണ്ണം മാത്രം ഇപ്പോള്‍ അവശേഷിക്കുന്നു. ഈ തൊപ്പികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വിവിധ മ്യൂസിയങ്ങളിലാണ്. ജോര്‍ജ് ജോണ്‍