Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Health Tips

Health Tips

പ്രായത്തെ ചെറുക്കാന്‍ ഏഴ് മാര്‍ഗ്ഗങ്ങള്‍

പ്രായത്തെ ചെറുക്കാന്‍ ഏഴ് മാര്‍ഗ്ഗങ്ങള്‍

Health Tips
നന്നായി ഉറങ്ങുക പതിവായി വ്യായാമം ചെയ്യുക ധ്യാനം ശീലിക്കുക‌ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക ദിവസം 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക മദ്യാപാനം, പുകവലി ഇവ ഒഴിവാക്കുക ശരീരപരിപാലനത്തിന് ഏതാനും സമയം നീക്കി വയ്ക്കുക
നടുവേദനയ്ക്ക് ആയുര്‍വേദം പറയുന്ന പരിഹാരങ്ങള്‍

നടുവേദനയ്ക്ക് ആയുര്‍വേദം പറയുന്ന പരിഹാരങ്ങള്‍

Health Tips
* മഞ്ഞള്‍ നടുവേദന മാറാന്‍ നല്ലൊരു പരിഹാരമാണ്. * നാരുകളുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക. * ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടുത്തിയ ചായ കുടിയ്ക്കുന്നതു നടുവേദനയില്‍ നിന്നും ശാന്തി നല്‍കും. * 10 അല്ലി വെളുത്തുള്ളി വെളിച്ചെണ്ണയില്‍ ഇട്ടു ചൂടാക്കി നടുഭാഗത്തു മസാജ് ചെയ്യുക. ഇത് നടുവേദനയില്‍ നിന്നും ആശ്വാസം നല്‍കും. * കാല്‍സ്യം, വൈറ്റമിന്‍ ഡി കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ ശീലമാക്കുക. * ഇഞ്ചിനീരു കുടിയ്ക്കുന്നതും ഇഞ്ചിച്ചായ കുടിയ്ക്കുന്നതുമെല്ലാം നടുവേദനയ്ക്കു നല്ല പരിഹാരങ്ങളാണ്.
മുടിയുടെ മൃദുത്വം വീണ്ടെടുക്കാന്‍

മുടിയുടെ മൃദുത്വം വീണ്ടെടുക്കാന്‍

Health Tips
പാളയം കോടന്‍ പഴം ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പതപ്പിച്ച് മുടിയില്‍ തേച്ച് നന്നായി മസ്സാജ് ചെയ്യുക. പത്ത് മിനുട്ടിനു ശേഷം കുളിക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ഇപ്രകാരം ചെയ്താല്‍ മുടിക്കു നല്ല തിളക്കവും മൃദുത്വവും ലഭിക്കും.
മുഖചര്‍മ്മത്തിന്‍റെ പുഷ്ടിക്കും ആരോഗ്യത്തിനും

മുഖചര്‍മ്മത്തിന്‍റെ പുഷ്ടിക്കും ആരോഗ്യത്തിനും

Health Tips
വെള്ളരിക്ക നന്നായി അരച്ചെടുത്ത കുഴമ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക. മുഖചര്‍മ്മത്തിനു നല്ല പുഷ്ടി തോന്നിക്കാന്‍ ഇതു സഹായിക്കും.
പേന്‍ശല്യം ഇല്ലാതാക്കാന്‍

പേന്‍ശല്യം ഇല്ലാതാക്കാന്‍

Health Tips
പേന്‍ശല്യം ഇല്ലാതാക്കാന്‍ * കറിവേപ്പിലയും കുരുവും അരച്ചു തലയില്‍ പുരട്ടുക * തുളസിയിലയോ കര്‍പ്പൂരമോ തലയണയുടെ അടിയിലിട്ടതിനു ശേഷം കിടക്കുക * തുളസിയില നീര് ഒരു രാത്രി മുഴുവന്‍ തലയില്‍ തേച്ചു പിടിപ്പിച്ചു വെയ്ക്കുക. പിറ്റേന്ന് തല കഴുകുക.