Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Obituary

Obituary

ഉമ്മന്‍ ജോര്‍ജ് നിര്യാതനായി

ഉമ്മന്‍ ജോര്‍ജ് നിര്യാതനായി

Obituary
ഡിട്രോയ്റ്റ് : മാവേലിക്കര ചെറുകോല്‍ മണത്തറ ഉമ്മന്‍ ജോര്‍ജ്(സോമന്‍68) നിര്യാതനായി. ഡിട്രോയ്റ്റില്‍ ഉദ്യോഗസ്ഥനായിരുന്ന ഉമ്മന്‍ ഈയ്യിടെയാണ് നാട്ടിലേക്ക് അവധിക്ക് പോയത്. നാട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം ഡിട്രോയ്റ്റില്‍ കുടുംബസമേതം താമസിച്ചിരുന്ന ഉമ്മന്‍ ഡിട്രോയ്റ്റഅ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു. മല്ലപ്പിള്ളി എണാട് കുടുംബാംഗം ഷീബാ ജോര്‍ജാണ് ഭാര്യ.മക്കള്‍: സുനിത് ലിനിത്ത്, വിനിത്ത്(എല്ലാവരും ഡിട്രോയ്റ്റ്).മരുമക്കള്‍: മെറില്‍, പ്രിന്‍സി, നിറ്റി.സംസ്ക്കാരം പിന്നീട് കേരളത്തില്‍.കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനൊ 5869096399. പി.പി. ചെറിയാന്‍
ടി.എം. തോമസ് നിര്യാതനായി

ടി.എം. തോമസ് നിര്യാതനായി

Obituary
ഫിലാഡല്‍ഫിയ: പത്തനാപുരം പിടവൂരില്‍ കൊമ്പികുന്നത്ത് ടി.എം. തോമസ് (യോഹന്നാന്‍ തോമസ് , 82) നിര്യാതനായി. ഏലിക്കുട്ടിയാണ് ഭാര്യ. മക്കള്‍: ജോണ്‍ തോമസ്, മണി തോമസ്, മിനി തോമസ്. വാര്‍ത്ത അയച്ചത്: സാംകുട്ടി കുഞ്ഞച്ചന്‍. ജോയിച്ചന്‍ പുതുക്കുളം
അന്ന ജോര്‍ജ് നിര്യാതയായി

അന്ന ജോര്‍ജ് നിര്യാതയായി

Obituary
ടൊറാന്റോ(കാനഡ): തൃശൂര്‍ പരേതനായ തൈക്കാടന്‍ തോമ ജോര്‍ജ്ജിന്റെ(റ്റി.റ്റി.ജോര്‍ജ്) ഭാര്യ അന്ന(എല്‍സി) 81 വയസ്സ്. ടൊറന്റൊ(കാനഡ)യില്‍ നിര്യാതയായി. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി കാനഡയിലുള്ള മകന്‍ മോഹന്റെ വസതയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. മക്കള്‍: സീന(കാനഡ), തോമസ്(തൃശൂര്‍), മോഹന്‍(കാനഡ). സംസ്‌ക്കാര ശുശ്രൂഷ കര്‍മ്മം ഫെബ്രുവരി 15 വെള്ളി രാവിലെ 8 മുതല്‍ 11 വരെ തൃശൂര്‍ പറവട്ടാനിയിലുള്ള മകന്‍ തോമസിന്റെ ഭവനത്തിലും തുടര്‍ന്ന് 11 മണിക്ക് തൃശൂര്‍ കിഴക്കേകോട്ട മാര്‍ യോഹന്നാന്‍ മംദ്ദാന പള്ളിയില്‍ വെച്ചും നടക്കുന്നതാണ്.
തങ്കമ്മ പണിക്കർ നിര്യാതയായി

തങ്കമ്മ പണിക്കർ നിര്യാതയായി

Obituary
കുണ്ടറ തെക്കേപുരയിൽ പരേതനായ ശ്രി. എൻ. നൈനാൻ പണിക്കരുടെ സഹധർമ്മിണി ശ്രീമതി. തങ്കമ്മ പണിക്കർ ഷിക്കാഗോയിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 14,15 വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിക്കാഗോയിൽ നടക്കും. പൊതുദർശനം: വ്യാഴാഴ്ച വൈകിട്ട് നാല് മണിമുതൽ എൽമെസ്റ് സെന്റ് ഗ്രിഗോറിയോസ്ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. (905 Kent Ave, Elmhurst, IL 60126) തുടർന്ന് 15 നു വെള്ളിയാഴ്ചരാവിലെ വി. കുർബാനക്കും, ശുശ്രൂഷകൾക്കും ശേഷം ക്ലാറിങ്ങ്ടൺ ഹിൽ സെമിത്തേരിയിൽ കബറടക്കും. (Clarendon Hills Cemetery, 6900 S. Cass Avenue Darien, IL 60561) പരേതയായ മറിയാമ്മ പണിക്കർ, രാജു പണിക്കഴ്സൺ, തോമസ് പണിക്കർ, ജില്ലറ്റ് പണിക്കർ, തോപ്പിൽ തോമസ്, ജോൺ പണിക്കർ, ജോർജ്ജ് പണിക്കർ, ഐസക് പണിക്കർ എന്നിവർ മക്കളും. പരേതയായ ഏലിയാമ്മ പണിക്കഴ്സൺ, ശാന്തി തോമസ് പണിക്കർ, മേരി ജില്ലറ്റ് പണിക്കർ, ഗ്രേസ് തോമസ്, ഷേർളി ജോൺ പണിക്കർ, മിനി ജോർജ്ജ് പണിക
റേയ്ച്ചല്‍ തോമസ് നിര്യാതയായി

റേയ്ച്ചല്‍ തോമസ് നിര്യാതയായി

Obituary
കോട്ടയം: മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്ന മാങ്ങാനം തൈപ്പറമ്പില്‍ ശങ്കരമംഗലം തോമസ് ജേക്കബിന്റെ ഭാര്യ റേയ്ച്ചല്‍ തോമസ് (അമ്മുക്കുട്ടി – 76) നിര്യാതയായി. സംസ്കാരം പിന്നീട്.
ബാബു ജേക്കബ് നിര്യാതനായി

ബാബു ജേക്കബ് നിര്യാതനായി

Obituary
തൊടുപുഴ: മുന്‍ എംഎല്‍എ എ.സി. ചാക്കോയുടെ മകനും റിട്ട. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുമായ താഴത്തുവീട്ടില്‍ ബാബു ജേക്കബ് (72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10ന് തെനംകുന്ന് സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ തെരേസ ഈരാറ്റുപേട്ട പ്ലാത്തോട്ടം കുടുംബാംഗം. മക്കള്‍ : ജോബി, ജൂലി, ജിബി(എല്ലാവരും യുഎസ്എ), ഡോ. ജീനു വിവേക് (തിരുവനന്തപുരം). മരുമക്കള്‍: ടിനു തളിയത്ത് ആലുവ (യുഎസ്എ), ജോഷ്വാ മാമ്മന്‍ കളിയിക്കല്‍ ഇലന്തൂര്‍ (യുഎസ്എ), ഷെറിന്‍ അന്ന സണ്ണി കല്ലുകളം എറണാകുളം (യുഎസ്എ), ഡോ. വിവേക് പോള്‍ വിതയത്തില്‍ (തിരുവനന്തപുരം).
കെ.ജെ. കുര്യന്‍ നിര്യാതനായി

കെ.ജെ. കുര്യന്‍ നിര്യാതനായി

Obituary
കോട്ടയം: തെള്ളകം കുന്നത്ത് കെ.ജെ. കുര്യന്‍ (ചാക്കോച്ചന്‍ 98) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മറിയാമ്മ ചെന്പിളാവ് കിടാരത്തില്‍ കുടുംബാംഗം. മക്കള്‍: പരേതയായ മേരി, കുഞ്ഞ്, റോസമ്മ, തോമാച്ചന്‍ (യുഎസ്എ), മോളി (കുവൈറ്റ്), സിസ്റ്റര്‍ ദീപ്തി (ആഫ്രിക്ക). മരുമക്കള്‍: ജോസഫ് പ്ലാത്തോട്ടത്തില്‍ (കൂടല്ലൂര്‍), ചിന്നമ്മ കരോട്ട് മുണ്ടയ്ക്കല്‍ (പാറന്പുഴ), പരേതനായ ചാക്കോച്ചന്‍ കല്ലേക്കാട്ടില്‍ (ആപ്പാഞ്ചിറ), ജോളി ആലപ്പുറത്തുകാട്ടില്‍ (യുഎസ്എ), ബെന്നി മുപ്പോനായില്‍ (കുവൈറ്റ്).
തോമസ് മത്തായി നിര്യാതനായി

തോമസ് മത്തായി നിര്യാതനായി

Obituary
ഹ്യുസ്റ്റണ്‍: തിരുവല്ലാ വെണ്ണിക്കുളം പുതുപ്പറമ്പില്‍ തോമസ് മത്തായി (81) ഹ്യുസ്റ്റണില്‍ നിര്യാതനായി. കോഴഞ്ചേരി മേലുകര പാറക്കല്‍ അന്നമ്മ തോമസ് ആണ് ഭാര്യ. ഷീല (ഓസ്റ്റിന്‍), ഷിബു (ഹ്യുസ്റ്റണ്‍) എന്നിവര്‍ മക്കളും, കോശി ഗീവര്‍ഗീസ് മരുമകനും, ആന്‍ഡ്രു, സോഫിയ എന്നിവര്‍ കൊച്ചുമക്കളും ആണ്. ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 Sugar Ridge Blvd, Stafford, Tx 77477) വെച്ച് പൊതുദര്‍ശനവും, ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് സംസ്കാര ശ്രുശ്രുഷയും തുടര്‍ന്ന് ഫോറസ്‌ററ് പാര്‍ക്ക് വെസ്‌തേയ്മര്‍ സെമിത്തേരിയില്‍ (12800 westheimer, Houston, Tx 77077) സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു തോമസ് 281 827 7647. ഷാജി രാമപുരം
മേരി മത്തായിക്കുട്ടി നിര്യാതയായി

മേരി മത്തായിക്കുട്ടി നിര്യാതയായി

Obituary
മയാമി: പന്തളം ചെരുവില്‍ പരേതനായ സി.കെ. മത്തായിക്കുട്ടിയുടെ ഭാര്യ മേരിമത്തായിക്കുട്ടി(79) വയസ്സ് വെസ്റ്റണ്‍ ഫോര്‍ട്ട്‌ലോഡര്‍ സെയില്‍ ഫെബ്രുവരി നാലാം തീയതി നിര്യാതയായി. കോന്നി തേക്കനേത്ത് കുടുംബാംഗമാണ് പരേത. ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന ആദരണീയനായ റവ.ഡോ.റി.ജെ.ജോഷ്വയുടെ സഹോദരികൂടിയാണ്.മൂന്ന് മക്കളും, പത്ത് പേരക്കുട്ടികളും, മൂന്ന് ചെറുമക്കളുമടങ്ങുന്ന കുടുംബമാണ്. ഷേര്‍ളി ഫിലിപ്പ്(വെസ്റ്റണ്‍), ഷീലാ രാജന്‍ (ഫോര്‍ട്ട് സെന്റ് ലൂസി), സോളമന്‍ മാത്യു(വെസ്റ്റണ്‍) എന്നിവര്‍ മക്കളും, പ്രൊഫ.ഫിലിപ്പ് കോശി, പാപ്പന്‍ രാജന്‍കുട്ടി; ആനി മാത്യു എന്നിവര്‍ മരുമക്കളുമാണ്. പൊതുദര്‍ശനംഫെബ്രുവരി 8ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 മണി വരെ ഫോറസ്റ്റ് ലോണ്‍ (Forest Lawn Funeral Home- 2401 SW64 th A, Fort Lauderdale, FL-33317).സംസ്ക്കാര ശുശ്രൂഷ:ഫെബ്രുവരി 9ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പാംമ്പനോ
ഫാ. മാത്യു എടാട്ട് നിര്യാതനായി

ഫാ. മാത്യു എടാട്ട് നിര്യാതനായി

Obituary
കോട്ടയം: കോട്ടയം രൂപതയിലെ സീനിയര്‍ വൈദീകനായ ഫാ. മാത്യു എടാട്ട് (84) നിര്യാതനായി. സംസ്കാരം ഫെബ്രുവരി എട്ടാം തീയതി ഉച്ചകഴിഞ്ഞ് 2.30-നു നട്ടാശേരി പള്ളിയില്‍. മാണി, മറിയാമ്മ എടാട്ട് ദമ്പതികളുടെ പുത്രനാണ്. പരേതനായ കെ.എം. സണ്ണി, പെണ്ണമ്മ കിടാരത്തില്‍, ലൂക്കോസ്, ഫിലിപ്പ്, സൈമണ്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് പാരീഷ് അംഗങ്ങളായ സിസ്റ്റര്‍ ജോസിയ എസ്.ജെ.സി, ശാന്തമ്മ കൊടുവത്ര, നിനി ഇല്ലിക്കാട്ടില്‍ എന്നിവര്‍ ബന്ധുക്കളാണ്. passing away of Rev. Father Mathew Edat (84), senior priest of the Kottayam Diocese. Funeral will be in Kerala on February 8th at 2:30 pm at Nattassery Church. Parents: Mani and Mariamma Edat Siblings: KM Sunny, (Late) Penamma Kidarathil, Lukose, Philip, Simon. He is the relative of our parish members: Sr. Josia SJC (Houston) Mrs. Santham