Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Kavitha

Kavitha

പ്രണയമണികോവിലില്‍ ഇണകുരുവികള്‍

പ്രണയമണികോവിലില്‍ ഇണകുരുവികള്‍

Kavitha
പ്രണയമണികോവിലില്‍ മധുരപ്രതീക്ഷയായ് കാത്തിരിക്കും അനുരാഗപ്രേമ ഭിക്ഷകന്‍ ഞാന്‍ തേനൂറും പ്രണയപുഷ്പം കൈയ്യിലേന്തി നിന്‍പുണ്യാഹത്തിനായികാത്തിരിക്കും ഞാന്‍ വെണ്‍ചാമരവുംവെണ്‍കറ്റകുടയുമായ് മധുര പ്രതീക്ഷതന്‍ സപ്തവര്‍ണ്ണ തേരിലേറി പ്രേമപൂജാ പുഷ്പമായ മധുവൂറും നൈവേദ്യം നിന്‍ തളിര്‍മേനിയിലര്‍പ്പിക്കാന്‍ നേരമായ് നിന്‍ നീര്‍മാതളചെഞ്ചുണ്ടിലൊഴുകും മധുരമാം പനിനീര്‍മുത്തി..കുടിക്കാന്‍ മോഹദാഹവുമായ് കാത്തിരിക്കും ക്ഷമാശീലനാം വേഴാമ്പലാണുഞാന്‍ നിന്‍ പ്രണയമണി പൂങ്കാവനത്തിന്‍പടിവാതില്‍ തുറക്കൂമലര്‍ക്കെ തുറക്കൂ എനിക്കായ് എന്‍ ദേവി സമാഗതമാംകോരിത്തരിക്കുംപ്രണയദിനത്തെങ്കിലും പ്രാണപ്രീയേ..കാമേശ്വരി..പ്രണയപനിനീര്‍തുള്ളിയായ് തുള്ളി..തുള്ളി ചന്തത്തില്‍ നൃത്തമാടിവന്നണയൂ എന്‍ സവിധത്തില്‍ പ്രാണേശ്വരി... ഹൃദയേശ്വരി.... പ്രാണപ്രേയസി..ശാലീനസുന്ദരി..മാദകമായിവന്നണയൂ മലരമ്പനാം..പ്രാണനാഥാ.ഞാനിതാ നിന്നിലലിയാന്‍...
വൃദ്ധസദനത്തിലെവിലാപം (നര്‍മ്മഗാനം)

വൃദ്ധസദനത്തിലെവിലാപം (നര്‍മ്മഗാനം)

Kavitha, USA
(ആരേയുംപ്രത്യേകം പുച്ഛിക്കാനൊ കളിയാക്കാനോ ഉദ്ദേശിച്ച്എഴുതിയതല്ല ഈ ഗാനം. ഇതിലെ മുഖ്യകഥാപാത്രങ്ങളായ തങ്കമ്മയും തങ്കച്ചനും വൃദ്ധസദനങ്ങളില്‍ ആരോരുമില്ലാതെ ഏകരായി ദുരിതമനുഭവിച്ച്കാലയവനികക്കുള്ളില്‍ മണ്‍മറയുന്ന അനേകായിരങ്ങളുടെ പ്രതീകങ്ങളാണ്. അവരുടെയാതനയുംവേദനയുംവേര്‍പാടും നര്‍മ്മത്തില്‍ ചാലിച്ച് ഒരു നര്‍മ്മകവിതാ ഗാനത്തിലൂടെചിത്രീകരിക്കാന്‍ ശ്രമിക്കുക മാത്രമാണിവിടെചെയ്തിരിക്കുന്നത്. കുറവുകള്‍സദയം ക്ഷമിക്കുക വിമര്‍ശിക്കാന്‍ വേണ്ടി മാത്രം അക്ഷരാര്‍ത്ഥത്തില്‍ ആരും ഗൗരവമായി ഇതെടുത്ത്വ്യാഖ്യാനിക്കരുതേയെന്ന്യാചിക്കുന്നു. ഈ ലേഖകനും ഒരു വൃദ്ധന്‍ തന്നെ എന്നതില്‍സംശയംവേണ്ട. ഇതില്‍ എന്തു നെഗറ്റിവിസംകണ്ടാലും അതിലും ഈ ലേഖകനും ഭാഗഭാക്കാണ്. ഒരെഴുത്തുകാരന്‍റെസ്വാതന്ത്ര്യവും, മൗലികതയുംകൂടിസ്മരിക്കണം.) അയ്യോ..തങ്കമ്മേ..വയറ്റിലെല്ലാം.. ഗ്യാസ്.. ഇരുന്നാല്‍ഗ്യാസ്... നിന്നാല്‍ഗ്യാസ്... നടന്നാല്‍ഗ്യാസ്..മറിഞ്ഞാല്