Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Article

Article

മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ;എന്തിനീ വിവാദങ്ങൾ?

മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ;എന്തിനീ വിവാദങ്ങൾ?

Article, Sliders 1, USA
മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹം രണ്ടാമതും അമേരിക്ക സന്ദർശനത്തെപ്പറ്റി കേരളത്തിൽ വിപുലമായ വിവാദ ചർച്ചകൾ നടക്കുകയാണല്ലോ ഇപ്പോൾ. അദ്ദേഹം ചികിത്സക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് വരുന്നത് എന്ന് അറിയിച്ചിട്ടും എന്തിനു ഒരു കമ്മ്യൂണിസ്ററ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകണം പകരം ചൈനയിലേക്കോ കൂബയിലേക്കോ മറ്റൊ പോയാൽ പോരായിരുന്നോ,ഇന്ത്യയിൽ ഇല്ലാത്ത ഏത് ചികിത്സയാണു അമേരിക്കയിൽ കിട്ടുന്നത് മാത്രമല്ല അദ്ദേഹം അമേരിക്കയിലേക്ക് പോകുമ്പോൾ ആരാണ് മുഖ്യമന്ത്രിയുടെ ചാർജ് വഹിക്കുക എന്ന കാര്യത്തിൽ വരെ വിശദമായ ചർച്ചകൾ നടക്കുകയാണ്. മുൻപ് തന്റെ ആരോഗ്യപരിശോധനയ്ക്കായി അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സ തേടിയപ്പോഴും വാർത്ത വിവാദം ആക്കാനാണ് കേരളത്തിലെ പല മീഡിയകളും ശ്രമിച്ചത്. അത് പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പിണറായി വിജയനെപ്പോലെ മാധ്യമ പരിലാളന തെല്ലുമേല്‍ക്കാതെ നിലനിന്ന മറ്റൊരു രാഷ്ട്രീയ നേതാവ് കേരള ചര
വിശുദ്ധ കുമ്പസാരം എന്ന കൂദാശ

വിശുദ്ധ കുമ്പസാരം എന്ന കൂദാശ

Article, Sliders, USA
ക്രിസ്തീയസഭയുടെ അടിസ്ഥാന പ്രമാണങ്ങളായ ഏഴു കൂദാശകളില്‍ ഒന്നായ “വിശുദ്ധ കുമ്പസാരം” നിര്‍ത്തലാക്കണമെന്നുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ നല്‍കിയതായി വാര്‍ത്ത വായിക്കുവാനിടയായി. ഇത് ശരിയേണെങ്കില്‍ നൂറ്റാണ്ടുകളായി െ്രെകസ്തവ സഭയില്‍ നിലനില്‍ക്കുന്ന അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂദാശയായ വിശുദ്ധ കുമ്പസാരം നിര്‍ത്തലാക്കേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിശുദ്ധ കുമ്പസാരത്തില്‍ വീഴ്ച വരുത്തിയ വൈദികനെതിരെ സഭ കര്‍ശനമായ ശിക്ഷണ നടപടി സ്വീകരിക്കും എന്നതില്‍ സംശയമില്ല. ഇവിടെ ഒരുകാര്യം നാം മറക്കരുത്. രാഷ്ട്രീയത്തിലും, പ്രസ്ഥാനങ്ങളിലും, സ്ഥാപനങ്ങളിലും, സഭകളിലും, കുടുംബങ്ങളിലും തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും കുറ്റം ചെയ്യുന്നവര്‍ എക്കാലവും നിരവധിയുണ്ടായിട്ടുണ്ട്. ഒരു കുടുംബത്തില്‍ അഞ്ചു മക്കള്‍ ഉണ്ടെങ്കില്‍ എല്ലാവരും ഒരേ സ്വഭാവക്കാരായിരിക്കേണമെന്നി
ഫൊക്കാന പതിനെട്ടാമത് കണ്‍വന്‍ഷന്‍ ചരിത്രസംഭവമാകുന്നു

ഫൊക്കാന പതിനെട്ടാമത് കണ്‍വന്‍ഷന്‍ ചരിത്രസംഭവമാകുന്നു

Article, USA
അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മയില്‍ ഓളമായി മാറുന്ന ഫിലാഡല്‍ഫിയയില്‍ വച്ചു നടക്കുന്ന പതിനെട്ടാമത് ഫൊക്കാന കണ്‍വന്‍ഷന്‍ രാഷ്ട്രീയ-സാമൂഹിക-സാഹിത്യമേഖലയില്‍ നിന്നും പ്രഗത്ഭരുടെ ഒരു നീണ്ടനിരതന്നെ വേദി പങ്കിടുന്ന ഒരു മഹദ് സമ്മേളനമായി മാറ്റപ്പെടുന്ന കണ്‍വന്‍ഷന്‍, സിനിമാരംഗത്തുനിന്നും എത്തുന്ന മലയാളത്തിന്റെ മാസ്മര വിസ്മയമായുള്ളവരെ നേരില്‍കാണുവാനുള്ള അവസരംകൂടി ഒരുക്കുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദി പങ്കിടുന്ന അസുലഭ നിമിഷങ്ങള്‍ക്ക് ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വന്‍ഷന്‍ സാക്ഷ്യംവഹിക്കും എന്നത് ചരിത്രസംഭമാണ്. മന്ത്രിമാരും, എം.എല്‍.എമാരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അഭ്രപാളികളിലെ അഭിനയരാജ്ഞി ഷീലയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍നൈറ്റ് ആണ്. ഈമാസം 21-നു നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റി, കണ്‍വന്‍ഷനും ഇലക്ഷനും ഏറ്റവും
വോട്ട് ചെയ്യുമ്പോള്‍ നോക്കേണ്ടത് വ്യക്തിബന്ധമല്ല, സംഘടനയുടെ നന്മ: ബെന്നി വാച്ചാച്ചിറ

വോട്ട് ചെയ്യുമ്പോള്‍ നോക്കേണ്ടത് വ്യക്തിബന്ധമല്ല, സംഘടനയുടെ നന്മ: ബെന്നി വാച്ചാച്ചിറ

Article
ഇലക്ഷനില്‍ താന്‍ ഇന്നയാള്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നു പറഞ്ഞ ഒരാളോട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ചോദിച്ചു: അയാള്‍ക്ക് വോട്ടു ചെയ്യാന്‍ എന്താണ്കാരണം? 'അയാള്‍ എന്റെ അടുത്ത സുഹൃത്താണ്' മറുപടി അയാള്‍ ജയിച്ചാല്‍ സംഘടനയ്ക്ക് ഗുണമുണ്ടാകുമോ? ബെന്നി വീണ്ടും ചോദിച്ചു. ഇല്ലെന്നു അയാള്‍ തുറന്നു പറഞ്ഞു. എങ്കില്‍ പിന്നെ അയാള്‍ക്ക് വോട്ട് ചെയ്യാമോ? വ്യക്തിബന്ധമല്ല, സ്ഥാനാര്‍ത്ഥിയെ കൊണ്ട് സംഘടനയ്ക്ക് എന്തു ഗുണമുണ്ടാകുമെന്നല്ലേ നാം പരിഗണിക്കേണ്ടത്?ബെന്നി ചോദിക്കുന്നു വ്യക്തിവൈരാഗ്യത്തിന്റെ കാര്യം വരുമ്പോഴും ഇതു പ്രസക്തം. സ്ഥാനാര്‍ത്ഥിയേയോ, സ്ഥാനാര്‍ത്ഥികളുടെ സഹായികളെയോ ഇഷ്ടമില്ലായിരിക്കാം. പക്ഷെ അയാള്‍ സംഘടനയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ആളാണ്. അപ്പോള്‍ പരിഗണിക്കേണ്ടത് ആ ഒരു കാര്യം മാത്രം. അടുത്ത മാസം (ജൂണ്‍) 22നാണ് ഫോമാ ഇലക്ഷന്‍. 23നു പുതിയ ഭാരവാഹികള്‍ മെയിന്‍ സ്‌റ്റേജില്‍ വച്ചു സത്യപ്
ഈശ്വരനെന്തിനാ മനുഷ്യന്റെ പാറാവ്

ഈശ്വരനെന്തിനാ മനുഷ്യന്റെ പാറാവ്

Article, USA
അമേരിക്കയിലുടനീളം ദേവാലയ സംരക്ഷത്തിന് പരിശീല ക്ലാസ്സുകളും, ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്കു മെയ് ആറാം തിയ്യതി ടെക്സസ്സില് നിന്നും തുടക്കം കുറിച്ചു എന്ന വാര്ത്ത വായിച്ചപ്പോഴാണ് 1989 മുതല് 1991 വരെ കേരളം ഭരിച്ച പ്രഗത്ഭനായ മുഖ്യമന്ത്രി ഇ.കെ. നായനാര് ചോദിച്ച മേലുദ്ധരിച്ച ചോദ്യം മനസ്സില് ഉയര്ന്നുവന്നത്- “ഈശ്വരെനന്തിനാടൊ മനുഷ്യന്റെ പാറാവ്” കേരളത്തില് അങ്ങോളമിങ്ങോളം അമ്പലങ്ങളില് കളവുകള് വര്ദ്ധിക്കുകയും, ഈശ്വര പ്രതിഷ്ഠകളും, തിരുവാഭരണങ്ങളും അപ്രത്യക്ഷമാകുകയും ചെയ്തിരുന്ന കാലഘട്ടം. മത നേതാക്കന്മാരും, ഈശ്വര വിശ്വാസികളും ഗവണ്മെന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. മോഷ്ടാക്കളെ പിടികൂടുന്നതിനും, കവര്ച്ചകള് തടയുന്നതിനും സര്ക്കാര് പരാജയപ്പെട്ടു എന്ന മുറവിളി നിയമസഭയ്ക്കകത്തും, പുറത്തും. ഈ സന്ദര്ഭത്തിലാണ് നിഷ്ക്കളങ്കനായ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അധരങ്
വാക്കുകള്‍ ശ്യസിക്കപ്പെടേണ്ടത്

വാക്കുകള്‍ ശ്യസിക്കപ്പെടേണ്ടത്

Article
ഈ അടുത്ത സമയത്ത് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു കത്ത് കിട്ടി. അത് വായിച്ചിരുന്നപ്പോള്‍ വായനയെപ്പറ്റി ഞാന്‍ ചിന്തിച്ചുപോയി. എന്നാണ് ഞാന്‍ വായന തുടങ്ങിയത്. ഓര്‍മ്മയില്ല. എന്നാല്‍ അത് ചിത്രകഥകളിലൂടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളിലൂടെയും വളരാന്‍ തുടങ്ങി. 1985- 1990 കാലഘട്ടം എന്റെ വായനയുടെ സുവര്‍ണ്ണകാലമെന്നു പറയാം. കേരളാ കൗമുദിയുടെ പത്രാധിപ കോളം, വാരാന്ത്യപ്പതിപ്പ്, മാതൃഭൂമിയുടെ ഓണം വിശേഷാല്‍ പതിപ്പുകള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വേദഗ്രന്ഥങ്ങള്‍, മതപരമായ പുസ്തകങ്ങള്‍. എന്തും ഏതും ആര്‍ത്തിയോടെ വായിച്ചു. ഓരോ വാക്കുകളും ശ്യസിക്കുന്നവയായിരുന്നു. മുണ്ടശേരിയും പനമ്പള്ളിയും നടത്തിയ വാക്പയറ്റിന്റെ കഥകള്‍. അഴീക്കോട് മാഷും സാനു മാഷും ജസ്റ്റീസ് കൃഷ്ണയ്യരും, എം.എന്‍ ഗോവിന്ദന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള ഇവരൊക്കെ പത്രങ്ങളെ സമ്
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ

പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ

Article
അനിന്തരവന്റെ കല്യാണത്തിനാണ് ഇക്കുറി നാട്ടിൽ പോയത്. വിവാഹം പള്ളിയിൽ വച്ചായിരുന്നെകിലും നഗരസഭ ഓഫിസിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള കാര്യം ഏറ്റെടുത്തത്, മുൻപ് പഞ്ചായത്ത് ഓഫീസ് ആയിരുന്ന കെട്ടിടവും ഒത്തിരി ഓർമ്മകൾ അവശേഷിപ്പിക്കുന്ന ഇടവുമായതിനാലാണ്. കൗൺസിൽ മെമ്പർ മഹേഷ് എല്ലാ സഹായവും ചെയ്യാമെന്ന് ഏറ്റിരുന്നു; കേവലം ഒരാഴ്ചത്തെ അവധിക്കു മാത്രം നാട്ടിൽ എത്തിയതായതിനാൽ അതായിരുന്നു ഏറ്റവും വലിയ ആശ്വാസവും. അത്യാവശ്യം വേണ്ട രേഖകൾ മഹേഷ് തന്ന നിർദ്ദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയിരുന്നു. മലയാളത്തിൽ ഉള്ള അപേക്ഷ പൂരിപ്പിക്കാൻ കേരളത്തിന് പുറത്തു ജനിച്ചു വളർന്ന കുട്ടികൾ നന്നേ പാടുപെട്ടു. ഓഫീസിനു മുൻപിൽ അപേക്ഷകൾ എഴുതികൊടുക്കാൻ സഹായിക്കുന്ന വികലാംഗനായ ഒരാളുടെ ഒരു മിനിഓഫീസ് ഉണ്ട്. അവിടെ ഒന്ന് കാണിച്ചു ഒക്കെ ശരിയായി എന്ന് ഉറപ്പു വരുത്താമല്ലോ എന്ന് നിരുവിച്ചു. പഞ്ചായത്ത് ഓഫീസ് ആയിരുന്ന കാലത്തു പ്രധാന ഉദ്യോഗസ്ഥനാ
വേണമെങ്കിൽ ചക്ക കൊച്ചിയിലും കായ്ക്കും

വേണമെങ്കിൽ ചക്ക കൊച്ചിയിലും കായ്ക്കും

Article, Sliders
പണ്ടൊക്കെ കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഒരു അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളം എന്നാണ് നമുക്കുണ്ടാവുക എന്ന്. തുടർച്ചയായി ലഭിക്കേണ്ട വിദ്യുച്ഛക്ക്തി, ജലം, എന്നീ വിഭവങ്ങളും, ബന്ദ്‌ , ഹർത്താൽ എന്നീ ഭീകരരെയും ഓർക്കുമ്പോൾ, നല്ല ഒരു വിമാനത്താവളം എങ്ങനെ ഉണ്ടാവാൻ, എന്നോർത്ത് നിരാശപ്പെട്ടിട്ടുണ്ട്. 1994ൽ ഒരു മലയാളി സമ്മേളനത്തിന് പങ്കെടുക്കാൻ നാട്ടിൽ നിന്നും അമേരിക്കയിൽ എത്തിയ ഉദ്യോഗസ്ഥ പ്രമുഖരോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം, കേരളത്തിലെ വിമാനത്താവളത്തിലെത്തിയാൽ അവരവരുടെ പെട്ടികൾ ഉടമസ്ഥർക്കു തന്നെ എടുത്തു വണ്ടിയിൽ വക്കാനുള്ള സൗകര്യം ഒന്നുണ്ടാക്കി തരണം എന്നതായിരുന്നു. അന്നൊക്കെ ഉണ്ടായിരുന്ന കസ്റ്റംസ്കാരുടെ അതിക്രമത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഒരു കുറ്റവാളിയോടെന്ന രീതിയിലാണ് അന്നൊക്കെ യാത്രക്കാരോട് പെരുമാറിയിരുന്നത്. എന്നാൽ, പ
കേരളത്തിലെ ആശുപത്രികളിലെ പരിക്കേൽക്കുന്ന പാർക്കിങ്ങ്!!!

കേരളത്തിലെ ആശുപത്രികളിലെ പരിക്കേൽക്കുന്ന പാർക്കിങ്ങ്!!!

Article
ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ സ്വകാര്യ-മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കുന്നവരാണ് മലയാളി. ഇവയിൽ പല ആശുപത്രികളുടെയും പരസ്യങ്ങളിൽ കാണുന്ന വാചകമാണ് "ആധുനിക സൗകര്യങ്ങളോടെ, ലോകോത്തര നിലവാരമുള്ള ആശുപത്രി" എന്നത്. എന്നാൽ, കേരളത്തിലെ 90% ഇത്തരത്തിലുള്ള ഒരാശുപത്രിയിലേക്ക് രോഗിയേയും കൊണ്ടുപോകുന്ന ഒരാൾ, തന്റെ വാഹനം പാര്‍ക്ക് ചെയ്യാൻ കാണിക്കുന്ന പെടാപ്പാടുകൾ കണ്ടാൽ "പാർക്കിംഗ് സൗകര്യം" ലഭ്യമാക്കുക എന്നത് ആശുപത്രി ഉടമസ്ഥരുടെ ചുമതലയല്ലായെന്നും, മേൽ പറഞ്ഞ "ലേകോത്തര നിലവാരത്തിൽ" അവ വരില്ല എന്നും തോന്നിപ്പോകും. അടിയന്തിര ആവശ്യത്തിന് ഒരു രോഗിയെ കാഷ്വാലിറ്റിയിലെത്തിച്ചാൽ, രോഗിയെ ഇറക്കുമ്പോഴേക്കും സെക്യൂരിറ്റിഗാർഡ് എത്തി വണ്ടി മാറ്റാനാവശ്യപ്പെടും. രോഗിയെ കാഷ്വാലിറ്റിയിൽ ഇറക്കി, രോഗിയെകൊണ്ട് ചെന്ന ആൾ തന്റെ വണ്ടി പാർക്ക് ചെയ്യാൻ ആശുപത്രി കവാടവും കടന്ന് നെട്ടോട്ടം ഓടും. അങ്ങനെ ഒരുവിധം വാഹനം പട്ടണത്
കേരളം ഭ്രാന്താലയമോ!

കേരളം ഭ്രാന്താലയമോ!

Article
ന്യൂയോര്‍ക്ക്, കേരളത്തിന് വെളിയില്‍ താമസിക്കുന്ന എനിക്ക് ഈയിടെ കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനീതികളും, അക്രമങ്ങളും, എന്തിനേറെ നാരകീയമായ കൊലപാതകങ്ങളും വാട്ട്‌സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ വിവേകാനന്ദന്‍ ഒരിക്കല്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതോര്‍മ്മയില്‍ ഓടിയെത്തി. കേരളത്തില്‍ എന്നാണ് വാസ്തവത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈയിടെ നടന്ന സംഭവങ്ങള്‍ തന്നെ ഉദാഹരണമായെടുക്കാം. കണ്ണൂരില്‍ സുഹൈബ് എന്നയാളെ അതിദാരുണമായി വെട്ടിക്കൊന്നു. അതിനു പിറകെയാണ് അട്ടപ്പാടിയിലെ കടുകുമണ്ണ ആദിവാസി കോളനിയിലെ മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാര്‍ പിടികൂടി കാട്ടുമൃഗത്തെപ്പോലെ തല്ലിക്കൊന്നു എന്ന വാര്‍ത്ത കാണുന്നത്. കുറെക്കഴിഞ്ഞ് ചെറിയൊരു വാര്‍ത്ത കേരളത്തിലെ പത്രങ്ങളില്‍ കണ്ടു. കത്തോലിക്കരുടെ ഒരു പുണ്യകേന്ദ്രമായ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ 6-ാം