ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീമിന് വിജയം

കാലിഫോര്‍ണിയ: ഏപ്രില്‍ 30-നു കാലിഫോര്‍ണിയയിലെ മോണ്‍ട്രേയില്‍ നടന്ന ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീം വിജയിച്ചു. മാരത്തോണ്‍ റിലേയിലെ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ “റണ്ണിംഗ് ട്രൈബ്’ എന്ന പേരില്‍ മത്സരിച്ച ടീമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. അജിത്ത് നായര്‍ (മില്‍പ്പീറ്റസ്), ശശി പുതിയവീട് (മില്‍പ്പീറ്റസ്), ജയ് ചന്ദ്രദാസ് (മില്‍പ്പീറ്റസ്), മനോദ് നാരായണന്‍ (സാന്‍ഹൊസെ) എന്നിവരായിരുന്നു ടീം അംഗങ്ങള്‍. കോച്ച്: തോമസ് തേക്കാനത്ത് (സാന്‍ഹൊസെ), ടീം മാനേജര്‍: ദീപു സുഗതന്‍ (ക്യാമ്പല്‍). മാരത്തണ്‍ ദൂരമായ 26.2 മൈല്‍ (40 കിലോമീറ്റര്‍) നാലുപേര്‍ […]

Continue Reading

ഫൊക്കാനാ കേരളാ കൺവൻഷനിൽ മുൻ പെൻസിൽവാനിയ മുൻ സ്പീക്കർ ജോൺ പെർസൽ പങ്കെടുക്കും

2017 മെയ് മാസം ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുന്ന കേരളാ കൺ വൻ ഷനിൽ കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കൾക്കൊപ്പം പെൻസിൽ വാനിയ മുൻ സ്പീക്കർ ജോൺ പെർസൽ പങ്കെടുക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. 1978 ലാണ് അദ്ദേഹം ആദ്യമായി പെൻസൽവെനിയ സ്റ്റേറ്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2003 ൽ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടു.1978 ൽ തുടങ്ങിയ വിജയഗാഥ 2010 വരെ തുടർന്നു അദ്ദേഹം.ഇന്ത്യൻ സമൂഹവുമായി ഏറെ ബന്ധം പുലർത്തുന്ന ജോണ് പെൻസർ മലയാളികൾ […]

Continue Reading

കരിസ്സമ 2017 ഡാലസില്‍ ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉത്ഘാടനം ചെയ്തു

ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍ ഇടവകയുടെ നേതൃത്വത്തില്‍ ദൈവീക കരുണയുടെ മഹാത്മ്യം എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഗ്രീക്ക് പദമായ കരിസ്മ 2017 മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് ഉത്ഘാടനം ചെയ്തു. തകര്‍ന്നടിയുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് പുതു നാമ്പുകളായി പുനസ്ഥാപിക്കപ്പെടുന്നതാണ് ദൈവീക സാന്നിധ്യം. നീ ഇവരില്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ എന്ന വിശുദ്ധ പത്രോസ് ശ്ലീഹായോടുള്ള കര്‍ത്താവിന്റെ ചോദ്യം ഇന്നത്തെ കാലഘട്ടത്തില്‍ എങ്ങനെ വിശ്വാസ സമൂഹം സ്വീകരിക്കുന്നു എന്ന് […]

Continue Reading

വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഫോമ സര്‍വ്വമത കൂട്ടായമ സംഘടിപ്പിച്ചു

സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലുടനീളം ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക(ഫോമാ) സര്‍വമത കൂട്ടായ്മയും, പ്രാര്‍ത്ഥനായജ്ഞനവും സംഘടിപ്പിച്ചു. വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അധികാര കേന്ദ്രങ്ങളുടെ അടിയന്തിര നടപടികള്‍ നടപ്പില്‍ വരുത്തുവാന്‍ സംസ്ഥാനതലത്തിലും, പ്രാദേശികതലത്തിലുമുള്ള ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത കൂട്ടായ്മയാണ് ഫോമാ സംഘടിപ്പിച്ചത്. നാനാ ജാതി മതസ്ഥരും, വിവിധ ദേശക്കാരും ഉള്‍ക്കൊള്ളുന്ന അമേരിക്കന്‍ സമൂഹത്തില്‍ വംശീയ അതിക്രമങ്ങള്‍ […]

Continue Reading

ന്യൂയോര്‍ക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി

ന്യൂയോര്‍ക്ക്: എല്‍മോണ്ട് മീച്ചം അവെന്യൂവിലുള്ള ഫസ്റ്റ് ചര്‍ച്ച ഓഫ് ഗോഡ് സഭാംഗണത്തില്‍ മെയ് അഞ്ചിന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ ക്രമീകരിക്കപ്പെട്ട ന്യൂയോര്‍ക്ക് പി വൈ എഫ് എയുടെ പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി. തുടര്‍മാനമായ പ്രാത്ഥനയും, വിവിധ സഭകളിലെ ഗായക സംഘങ്ങള്‍ നേതൃത്വം നല്‍കിയ ആരാധനാഗാനങ്ങളും യുവജനങ്ങള്‍ക്കു മാത്രമല്ല കടന്നുവന്ന ഏവര്‍ക്കും ആത്മീയ ചൈതന്യം പ്രാപിക്കുവാന്‍ കാരണമായി എന്നത് ഈ മീറ്റിംഗിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളില്‍ ഒന്നാണ്. സംഘാടകര്‍ പ്രാര്‍ത്ഥിച്ചപ്രകാരം യുവജനങ്ങള്‍, […]

Continue Reading

എബ്രഹാം മാത്യു (68) എഡിസണില്‍ നിര്യാതനായി

ന്യു ജെഴ്‌സി: ചെങ്ങന്നൂര്‍ പുളിമൂട്ടില്‍ പരേതരായ പി.സി. മാത്യു, സൂനാമ്മ മാത്യു എന്നിവരുടെ പുത്രന്‍ റിട്ട. കറക്ഷന്‍ ഓഫീസര്‍ എബ്രഹാം മാത്യു (68) എഡിസണില്‍ നിര്യാതനായി. പരേതരായ് പയ്യൂര്‍ പി.പി. ജോര്‍ജ്-ആലീസ് ദമ്പതികളുടെ പുത്രി ലീലയാണു ഭാര്യ. മക്കള്‍: സ്മിത ഡേവിഡ്, സില്‍ഡ പാട്രിക്ക്. മരുമക്കള്‍: ഡേവിഡ് (നോര്‍ത്ത് കരലിന), പാട്രിക്ക് (ന്യു ജെഴ്‌സി. പുളിമൂട്ടില്‍ ടോബി മാത്യു (ന്യു ജെഴ്‌സി), പരേതനായ ജേക്കബ് മാത്യു (ന്യു ജെഴ്‌സി), മാത്യു മാത്യു (ജോര്‍ജിയ) രമണി ജേക്കബ് (കേരളം) […]

Continue Reading

അറ്റ്‌ലാന്റയില്‍ മാതൃദിനം വര്‍ണ്ണശബളമായി

അറ്റ്‌ലാന്റ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ (കെ.സി.എ.ജി) ആഭിമുഖ്യത്തില്‍ മദേഴ്‌സ് ഡേ മെയ് 14-നു ഞയറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവക വികാരി ഫാ. ജമി പുതുശേരിയില്‍ നടത്തിയ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കുകയുണ്ടായി. അസോസിയേഷന്‍ ഭാരവാഹികള്‍ നല്കിയ റോസാ പുഷ്പങ്ങളോടൂകൂടി ഏവരും ദിവ്യബലിയില്‍ പങ്കെടുക്കകയുണ്ടായി. തുടര്‍ന്ന് നടന്ന മാതൃദിന ചടങ്ങില്‍ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുര, സെക്രട്ടറി മാത്യു പുല്ലാഴി എന്നിവര്‍ മാതൃദിനത്തില്‍ ആശംസകള്‍ കൈമാറി. എല്ലാ അമ്മമാരും ഒത്തുചേര്‍ന്നു കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. വൈസ് […]

Continue Reading

ക്നാനായ ഹോംസ് താമ്പാ : ക്നാനായ റിട്ടയർമെന്റിന്റെ പറുദീസാ ഇനി മാസങ്ങൾ മാത്രം അകലെ

താമ്പാ: അമേരിക്കയിലെ ക്നാനായ സമൂഹത്തിലെ റിട്ടയർമെന്റ് പ്രായം ചെന്നവരുടെ സ്വപനമായ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന താമ്പായിലെ ക്നാനായ ഹോംസ് എന്ന റിട്ടയർമെന്റ് പ്രൊജക്റ്റിന്റെ പണികൾ പുരോഗമിക്കുന്നു. വെറും മാസങ്ങൾ മാത്രം അകലെയായി നിൽക്കുന്ന ഈ റിട്ടയർമെന്റ് പ്രൊജക്റ്റിന്റെ 26 ൽ 16 വീടുകളും ഇതിനകം തന്നെ വിറ്റുപോയിരിക്കുകയാണ്. പ്രൊജക്റ്റിന്റെ സ്ഥല സൗകര്യങ്ങൾ ക്രമീകരിക്കുന്നത് ഈ വര്ഷം സെപ്തംബറോടുകൂടി പൂർത്തിയാകുന്നതോടെ, ഒക്ടോബർ മാസം മുതൽ തന്നെ വീടുകളുടെ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുന്നത്. 7.5 ഏക്കറിൽ നിലകൊള്ളൂന്ന ഈ […]

Continue Reading

എബനേസര്‍ ഇടവകയുടെ വികരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മാര്‍ത്തോമാ സഭയിലെ ഒരു പട്ടക്കാരനായി സേവനം അനുഷ്ഠിക്കുന്ന അച്ചന്റെ സ്വദേശം കുലശേഖരമാണ്. എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, മേഴക്കോടിലെ അംഗമായ അച്ചന്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഭദ്രാസനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. റാന്നി- നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ആറു വര്‍ഷവും, ചെന്നൈ- ബാംഗ്ലൂര്‍ ഭദ്രാസനത്തിലും, യുവജനസഖ്യം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. തുമ്പമണ്‍ -സെഹിയോന്‍ ഇടവകയില്‍ നിന്നും ന്യൂയോര്‍ക്കിലെ എബനേസര്‍ […]

Continue Reading

ഫൊക്കാന കേരളാ കൺവൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന കേരളാ കൺവൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .കൂടാതെ ഫൊക്കാന കേരളാ കൺവൻഷൻ വൻ വിജയമാക്കണമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.മെയ് ഇരുപത്തി ഏഴിന് ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുന്ന കൺവൻഷന്റെ അണിയറ പ്രവർത്തനങ്ങൾ എല്ലാം സുഗമമായി നടക്കുന്നു .കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കണ്ടു കൊണ്ട് തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം വിജയപ്രദം ആയിരുന്നു.മുഖ്യമന്ത്രി ഫൊക്കാനയ്ക്കു നൽകിയ കേരളാ പ്രവാസി ട്രിബ്യുണൽ രൂപവൽക്കരിക്കാം എന്ന് നൽകിയ ഉറപ്പു […]

Continue Reading