റോബര്‍ട്ട് മുള്ളര്‍ റിപ്പോര്‍ട്ട്- വിജയം അവകാശപ്പെട്ട് ട്രമ്പും

വാഷിംഗ്ടണ്‍ ഡി.സി.: 2016 ലെ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ടു ട്രമ്പിന്റെ പേരില്‍ ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന രണ്ടു ആരോപണങ്ങള്‍ തെളിയിക്കുവാന്‍ 22 മാസം നീണ്ടു നിന്ന സ്‌പെഷല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണങ്ങള്‍ക്കായില്ലെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ മാര്‍ച്ച് 24 ഞായറാഴ്ച കോണ്‍ഗ്രസ്സിനു നല്‍കിയ നാലു പേജുള്ള കത്തില്‍ ചൂണ്ടികാട്ടി. ട്രമ്പൊ, ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ടവരോ ആരും തന്നെ റഷ്യന്‍ ഗവണ്‍മെന്റിന്റെ സഹായം സ്വീകരിക്കുകയോ, ഗൂഢാലോചന നടത്തുകയോ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് അവകാശപ്പെടുകയോ ചെയ്തിട്ടില്ലെന്നും, അതോടൊപ്പം നീതി […]

Continue Reading

ഐഎന്‍എഐയുടെ സ്പ്രിങ് കോണ്‍ഫറന്‍സ് വിജയകരമായി

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ അമിത ഹെല്‍ത്ത് പ്രസന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററില്‍ വച്ച് നടത്തിയ കോണ്‍ഫറന്‍സ് വിജയകരമായിരുന്നു. ഐഎന്‍എഐ പ്രസിഡന്റ് ആനി എബ്രാഹം തിരി തെളിയിച്ച കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഇല്ലിനോയിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്‍ സ്വാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പോളിസി അപ്‌ഡേറ്റിനെക്കുറിച്ച് ക്ലാസ് എടുത്തു. ഡോ. ആനി എബ്രാഹം സോഷ്യല്‍ മിഡിയ ആന്‍ഡ് നഴ്‌സിങ് പ്രാക്ടീസിനെക്കുറിച്ചും ക്ലാസ് നയിച്ചു. മിനി ജോണ്‍സന്‍, റാണി കാപ്പന്‍, ഡോ. ജസീന […]

Continue Reading

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ചെമ്പടമേള അരങ്ങേറ്റം

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ 2015 ല്‍ നടന്ന പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്ക് പല്ലാവൂര്‍ ത്രയങ്ങളുടെ പിന്‍തലമുറക്കാരായ പല്ലാവൂര്‍ ശ്രീധര മാരാരും, പല്ലാവൂര്‍ ശ്രീകുമാര്‍ മാരാരും എത്തിച്ചേര്‍ന്നിരുന്നു. അവര്‍ ആരംഭം കുറിച്ച ചെണ്ട മേള വിദ്യാലയം, ക്ഷേത്രത്തിലെ വാദ്യകാര്യങ്ങള്‍ നടത്തിവരുന്ന രജിത് മാരാര്‍ തുടര്‍ന്നു പോരുന്നു. ചെണ്ട വിദ്യാലയത്തില്‍ പഠനം തുടരുന്ന 14 കുട്ടികള്‍, ഏപ്രില്‍ 7 ന് ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. കേരളത്തിലെ ക്ഷേത്രകലകളില്‍ പ്രമുഖ സ്ഥാനമുള്ള ചെണ്ടമേളം, അമേരിക്കയിലെ […]

Continue Reading

സി.എം.എ. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകള്‍ വിജയകരമായി നടക്കുന്നു. മാര്‍ച്ച് 30, ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണിവരെ ഷാമ്പര്‍ഗിലുള്ള 81 Remington Rd, Schaunburg, IL-60173 എന്ന സ്ഥലത്തു വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. പുരുഷന്‍മാരുടെ ഓപ്പണ്‍ ഡബിള്‍സ്, സീനിയേഴ്‌സ് (45 Years& above) ഡബിള്‍സ്, വിമന്‍സ് ഓപ്പണ്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, കിഡ്‌സ് ഡബിള്‍സ് (5-12Yrs), കിഡ്‌സ് ഡബിള്‍സ്(13-18yrs) എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. A, B, […]

Continue Reading

പാര്‍ക്ക് ലാന്റ് സ്കൂള്‍ വെടിവെയ്പ്: രണ്ടൊമതൊരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

ഫ്‌ളോറിഡാ: പാര്‍ക്ക്‌ലാന്റ് സ്ക്കൂളിലുണ്ടായ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടാമതൊരാള്‍ കൂടി മാര്‍ച്ച് 23 ശനിയാഴ്ച വൈകീട്ട് ജീവനൊടുക്കിയതായി പാര്‍ക്ക്‌ലാന്റ് പോലീസ് മാര്‍ച്ച് 24 ഞായറാഴ്ച ഔദ്യോഗീകമായി സ്ഥീരീകരിച്ചു. മാര്‍ജൊറി സ്‌റ്റോണ്‍മാല്‍ ഡഗലസ് ഹൈസ്ക്കൂളില്‍ 2018 ഫെബ്രുവരിയില്‍ ഉണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉറ്റ സുഹൃത്ത് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ കഴിഞ്ഞ ആഴ്ച ഈ സ്ക്കൂളിലെ സിഡ്‌നി(19) എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്റെ പിന്നാലെയാണ് മറ്റൊരു വിദ്യാര്‍ത്ഥി ഇന്നലെ ആത്മഹത്യ ചെയ്തത്. ഈ […]

Continue Reading

ഡാളസില്‍ കനത്ത ആലിപ്പഴ വര്‍ഷം

ഡാളസ് : ഞായറാഴ്ച(മാര്‍ച്ച് 24) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത ഐസ് മഴ വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്കും, പുറത്തുപാര്‍ക്ക് ചെയ്തു കിടന്നിരുന്ന വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ബേസ്‌ബോള്‍ വലിപ്പമുള്ള ഐസ് സൗത്ത് ഈസ്റ്റ് കോളിന്‍ കൗണ്ടി, മെക്കിനി ഫ്രിസ്‌ക്കൊ പ്ലാനൊ എന്നീ പ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു. ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ശക്തമായ ഐസ് മഴ ലഭിക്കുന്നത്. എല്‍ഡറാഡൊ ഇന്റിപെന്‍ഡന്റ് ഇന്റര്‍ സെക്ഷനിലെ മുഴുവന്‍ പ്രദേശങ്ങളും ഐസ് കൊണ്ടു മൂടി […]

Continue Reading

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 13-ന്

ന്യൂജേഴ്‌സി : കായിക മാമാങ്കത്തിന് തുടക്കം കുറിച്ച് കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 13 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ പ്രസിദ്ധമായ ങലൗേരവലി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അങ്കണത്തില്‍ അരങ്ങേറും . ഉച്ച കഴിഞ്ഞു ഒരു മണി മുതല്‍ ഏഴു മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പതിനാലു വയസ്സ് മുതല്‍ ഇരുപത്തിയഞ്ചു വയസു വരെയുള്ള കായികപ്രതിഭകള്‍ വിവിധ ടീമുകളിലായി അണിനിരക്കുന്ന ഈ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റ് ആരാധകര്‍ക്ക് ആവേശകരമായ മത്സരങ്ങള്‍ക്ക് വേദിയൊരുക്കും. വേള്‍ഡ് […]

Continue Reading

ഡോ.സാംസണ്‍ പച്ചിക്കര

ചങ്ങനാശേരി: തൊടുപുഴ പച്ചിക്കര പരേതനായ ഏബ്രഹാം വക്കീലിന്‍റെ മകന്‍ ഡോ. സാംസണ്‍ പച്ചിക്കര (63) ന്യൂയോര്‍ക്കില്‍ നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച ഒന്നിനു ന്യൂയോര്‍ക്ക് ന്യൂഹാര്‍ട്ട് ഫോര്‍ട്ട് സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍. ഭാര്യ: ഡോ: ജെയിന്‍ ചങ്ങനാശേരി വാടയില്‍ കുടുംബാംഗം.മക്കള്‍: ഡോ: എബിന്‍, ഡോ:നിബിന്‍.മരുമകള്‍: ഉമ.

Continue Reading

പ്രവാസികള്‍ക്കും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാം

കൊച്ചി: പ്രവാസികളായ ഇന്ത്യക്കാര്‍ക്കും വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തതവരുത്തി കേന്ദ്രസര്‍ക്കാര്‍. പ്രവാസികള്‍ക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ് പാര്‍ലമെന്റില്‍ നേരത്തേ മറുപടിനല്‍കിയിരുന്നു. ഇത് തിരുത്തിയതായി കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് വിഭാഗം വിവരാവകാശ നിയമപ്രകാരം മറുപടിയില്‍ വ്യക്തമാക്കി. www.rtionline.gov.in എന്ന പോര്‍ട്ടലില്‍ നിര്‍ദിഷ്ട മന്ത്രാലയത്തിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷേ സമര്‍പ്പിക്കാം. വിദേശ ഇന്ത്യക്കാര്‍ക്ക് വിവരാവകാശ നിയമപ്രകാരം വിവരം തേടാന്‍ അര്‍ഹതയില്ലെന്ന് 2018 ഓഗസ്റ്റ് എട്ടിനാണ് മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്. എന്നാല്‍ പ്രവാസികള്‍ക്ക് എംബസികള്‍, […]

Continue Reading

ശോശാമ്മ ഏബ്രഹാം

ഡാളസ്: ക്രിസ്തിയ ചിന്തകനും എഴുത്തുകാരനും ആയ എബ്രഹാം തൂക്കനാലിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (അമ്മിണി 84) നിര്യാതയായി. റാന്നി പൂവന്‍മല കൊട്ടക്കാട്ടേത്ത് കുടുംബാംഗം ആണ്. മക്കള്‍: കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററും, ട്രഷറാറും ആയ ജയിംസ് എബ്രഹാം (പ്രസാദ്), പ്രകാശ് എബ്രഹാം (സെക്രട്ടറി, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടന്‍), ജോയിസ് തോമസ് (നേഴ്‌സ് പ്രാക്ടീഷണര്‍, പാര്‍ക്‌ലാന്‍ഡ് ഹോസ്പിറ്റല്‍ ഡാളസ്) മരുമക്കള്‍: അജിത് തോമസ് (യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ഷേര്‍ളി എബ്രഹാം […]

Continue Reading