മോളി മാത്യു

Obituary

കോട്ടയം:കളത്തിപ്പടി പൂവക്കുന്നേല്‍ പി.ഐ. മാത്യുവിന്റെ (റിട്ട. ഡിജിഎം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഭാര്യ മോളി മാത്യു (73) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കോഴഞ്ചേരി കുറുന്തോട്ടിക്കല്‍ കുടുംബാംഗം.

മക്കള്‍: ബെന്‍ (യുഎസ്എ), ഷാനു (ബംഗളൂരു). മരുമക്കള്‍: മഞ്ജു തെക്കേതില്‍ (കവടിയാര്‍), ധന്യ തേവര്‍വാലില്‍ (മല്ലപ്പള്ളി).

Share

Leave a Reply

Your email address will not be published. Required fields are marked *