വി.റ്റി.വർഗീസ്

Obituary

ആയൂർ: ആയൂർ ആശാ ഭവൻ വീട്ടിൽ (റാന്നി മന്ദമരുതി വട്ടക്കുന്നേൽ കുടുംബാംഗം) വി.റ്റി. വർഗീസ് (82 വയസ്സ്) നിര്യാതനായി. ഭാര്യ പുത്തൂർ മുക്കടവിൽ കുടുംബാംഗം പരേതയായ ഏലിയാമ്മ വർഗീസ് (റിട്ട. അദ്ധ്യാപിക ).

സംസ്കാര ശുശ്രൂഷകൾ മാർച്ച് 11നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച്‌ 11 മണിക്ക് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയൂർ സെന്റ് മേരീസ് ഓർത്തഡോൿസ് വലിയപള്ളിയിൽ സംസ്ക്കാരം നടക്കുന്നതുമാണ്.

മക്കൾ : ആശാ ജോഷ് , അനിജ ജേക്കബ് ( രണ്ടു പേരും ഹൂസ്റ്റൺ)
മരുമക്കൾ ; ജോഷ് കുര്യൻ, ജേക്കബ്.ജി ( രണ്ടു പേരും ഹൂസ്റ്റൺ)

കൊച്ചുമക്കൾ ; ജെസ്‌ന, ജിതിൻ, ജെഫിൻ, ജെസ്ലിൻ, ജെസ്‌മിൻ

കൂടുതൽ വിവരങ്ങൾക്ക് : 91 9605073517 (ഇന്ത്യ )

പി.പി. ചെറിയാൻ

Share

Leave a Reply

Your email address will not be published. Required fields are marked *