പാലച്ചുവടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Kerala

എറണാകുളം പാലച്ചുവടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *