സെബാസ്റ്റ്യന്‍ ലൂക്കോസ്

Obituary

ഞീഴൂര്‍: കുമ്പനാട്ട് (തുരുത്തിപ്പള്ളി) പരേതനായ കെ.സി. ലൂക്കോസിന്‍റെ മകന്‍ സെബാസ്റ്റ്യന്‍ ലൂക്കോസ് (ജോണിച്ചന്‍60) അമേരിക്കയില്‍ നിര്യാതനായി. ഭാര്യ: ജെസി ഞീഴൂര്‍ കിഴക്കേപ്പറന്പില്‍ കുടുംബാംഗം. മക്കള്‍: ജോയല്‍, ജൂലിയറ്റ്. അമ്മ: മേരി.

Share

Leave a Reply

Your email address will not be published. Required fields are marked *