പി.പി.വര്‍ഗീസ്

Obituary

ആലപ്പുഴ: തത്തംപള്ളി പടിഞ്ഞാറേവീട് പി.പി. വര്‍ഗീസ് (വക്കച്ചന്‍, 82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10.30നു തത്തംപള്ളി സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ: തങ്കമ്മ ചേന്നംങ്കരി വാഴക്കൂട്ടത്തില്‍ കുടുംബാംഗം.

മക്കള്‍: സിനി (ഹെല്‍ത്ത്, കടുത്തുരുത്തി), സിജി (യുഎസ്എ), സിന്ധു(യുഎസ്എ). മരുമക്കള്‍: അപ്പച്ചന്‍ (റിട്ട. എന്‍ജിനിയര്‍), പൗളി (യുഎസ്എ), പ്രസാദ് (യുഎസ്എ).

Share

Leave a Reply

Your email address will not be published. Required fields are marked *