മേരി

Obituary

തങ്കമണി: വാട്ടപ്പള്ളില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി (ചാച്ചിക്കുട്ടി 87) ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പൂഞ്ഞാര്‍ വിളക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍: കുട്ടിയമ്മ (യുഎസ്എ), മേരി, ലിസി, ഗ്രേസി (യുഎസ്എ), പരേതനായ ബേബിച്ചന്‍.

മരുമക്കള്‍: മാമന്‍ പി. തന്പിച്ചന്‍ (യുഎസ്എ), ഇമ്മാനുവല്‍ താഴത്തുമുറിയില്‍ (നാലുമുക്ക്), അഗസ്റ്റിന്‍ ചാലപ്പാട്ട് (വാഴത്തോപ്പ്), ഡോമിനിക് (യുഎസ്എ). യുടിയുസി ഇടുക്കി ജില്ലാസെക്രട്ടറി സെബാസ്റ്റ്യന്‍ എസ്. വിളക്കുന്നന്‍ സഹോദരനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *