ഉലഹന്നന്‍

Obituary

കുറവിലങ്ങാട്: നസ്രത്തുഹില്‍ തോരണത്തുമലയില്‍ (വാക്കയില്‍) ഉലഹന്നന്‍ (കുട്ടിച്ചേട്ടന്‍, 94) നിര്യാതനായി. സംസ്കാരം ഞായറാഴ്ച പത്തിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍. ഭാര്യ മേരി (ചിന്നമ്മ) കളത്തൂര്‍ കുറിഞ്ഞിമല കുടുംബാംഗം.

മക്കള്‍: കുര്യാച്ചന്‍, ജോസ്, സിസ്റ്റര്‍ സുനിത പിഎച്ച്‌ജെസി (ബംഗളൂരു)ഏലിയാമ്മ, ജോര്‍ജ്, മേരി (കാനഡ), ജോണ്‍സണ്‍ (കാനഡ), ജെസി (കാനഡ), ഐവി (ഓസ്‌ട്രേലിയ).

മരുമക്കള്‍: മോളി പള്ളിവടക്കേടം കുറവിലങ്ങാട്, എല്‍സമ്മ ഇരുപ്പയില്‍ ഏറ്റുമാനൂര്‍, ജോര്‍ജ്കുട്ടി കലമറ്റത്തില്‍ വാക്കാട്, റോസിലി കളര്‍തൊട്ടിയില്‍ (തെക്കുംവേലില്‍) തോട്ടുവ, ജോസ് വള്ളിപ്പാലം മോനിപ്പള്ളി (കാനഡ), സോളി കവളക്കാട്ട് തൊടുപുഴ (കാനഡ), കുര്യച്ചന്‍ കൊച്ചാത്തിപറന്പില്‍ വില്ലൂന്നി (കാനഡ), ജേക്കബ് കാപ്പിളിപറന്പില്‍ അന്പാറനിരപ്പേല്‍ (ഓസ്‌ട്രേലിയ).

Share

Leave a Reply

Your email address will not be published. Required fields are marked *