കെ.പി. ജോണ്‍ നിര്യാതനായി

Obituary

ശാസ്താംമുകള്‍: കുഞ്ഞുവീട്ടില്‍ കെ.പി. ജോണ്‍ (99) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 27-നു ബുധനാഴ്ച രാവിലെ 11 മണിക്ക് വെണ്ണിക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.

ഭാര്യ: ഓളങ്ങാട്ട് പരേതയായ ശോശാമ്മ.

മക്കള്‍: സാറ, ലീല, ഡോ. തമ്പി ജോണ്‍, വല്‍സ, ഷെവലിയാര്‍ ജയിംസ് ജോണ്‍ , ജോസ്, ഷാജന്‍ (എല്ലാവരും യു.എസ്.എ), പരേതനായ ചെറിയാന്‍.

മരുമക്കള്‍: ഏലിയാസ് മത്തായി, പൗലോസ്, ഏലിയാമ്മ, ഡോ. സജി, റീജ, സബീന, ബീന, പരേതനായ ഫ്രാന്‍സീസ്.
ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share

Leave a Reply

Your email address will not be published. Required fields are marked *