Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

ഫാ. മാത്യു എടാട്ട് നിര്യാതനായി

കോട്ടയം: കോട്ടയം രൂപതയിലെ സീനിയര്‍ വൈദീകനായ ഫാ. മാത്യു എടാട്ട് (84) നിര്യാതനായി. സംസ്കാരം ഫെബ്രുവരി എട്ടാം തീയതി ഉച്ചകഴിഞ്ഞ് 2.30-നു നട്ടാശേരി പള്ളിയില്‍. മാണി, മറിയാമ്മ എടാട്ട് ദമ്പതികളുടെ പുത്രനാണ്. പരേതനായ കെ.എം. സണ്ണി, പെണ്ണമ്മ കിടാരത്തില്‍, ലൂക്കോസ്, ഫിലിപ്പ്, സൈമണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് പാരീഷ് അംഗങ്ങളായ സിസ്റ്റര്‍ ജോസിയ എസ്.ജെ.സി, ശാന്തമ്മ കൊടുവത്ര, നിനി ഇല്ലിക്കാട്ടില്‍ എന്നിവര്‍ ബന്ധുക്കളാണ്.

passing away of Rev. Father Mathew Edat (84), senior priest of the Kottayam Diocese.
Funeral will be in Kerala on February 8th at 2:30 pm at Nattassery Church.

Parents:
Mani and Mariamma Edat

Siblings:
KM Sunny, (Late) Penamma Kidarathil, Lukose, Philip, Simon.

He is the relative of our parish members:
Sr. Josia SJC (Houston)
Mrs. Santhamma Koduvathara
and Niny Illikattil

Share

Leave a Reply

Your email address will not be published. Required fields are marked *