Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Day: February 6, 2019

രവി നായര്‍ എമ്പയര്‍ സ്റ്റേറ്റ് റീജിയന്‍ ആര്‍ വി പി

രവി നായര്‍ എമ്പയര്‍ സ്റ്റേറ്റ് റീജിയന്‍ ആര്‍ വി പി

USA
ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എമ്പയര്‍ സ്റ്റേറ്റ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി രവി നായരെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വളരെ സജീവമാണ് രവി നായര്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഹിന്ദു മണ്ഡലം(മഹിമ) എന്ന സംഘടനയുടെ സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്്. ു ഗായകന്‍, ഗാനരചയിതാവ്, നടന്‍, സംവിധായകന്‍, സംഘാടകന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ദൃശ്യ സംഗീത ആല്‍ബങ്ങളും ഹസ്വ ചിത്രവും നിര്‍മ്മിക്കുകയും അവയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ രവി അമേരിക്കയില്‍ പ്രമുഖ
ഉന്നതങ്ങളിലേക്ക് ഉയരാന്‍ ചിറകുകളുമായി ഫോമാ വിമന്‍സ് ഫോറം

ഉന്നതങ്ങളിലേക്ക് ഉയരാന്‍ ചിറകുകളുമായി ഫോമാ വിമന്‍സ് ഫോറം

USA
കാലിഫോര്‍ണിയ: ഫോമായുടെ വിമന്‍സ് ഫോറത്തിന്‍റെ പ്രഥമ സമ്മേളനം ലോസ് ആഞ്ചലസില്‍ പ്രൌഡഗംഭീരമായി ആഘോഷിച്ചു. വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്‌സന്‍ രേഖ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സമ്മേളനം അമേരിക്കന്‍ മലയാളി മങ്കമാരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഭാരതീയ സംസ്കാരം സ്ത്രീയ്ക്ക് വളരെ ഉന്നതമായ ഒരു സ്ഥാനമാണ് കല്പിച്ചിരുന്നത്. സമത്വത്തില്‍ ഊന്നിയ സ്ത്രീ ശാക്തീകരണമാണ് നമ്മുക്ക് ആവശ്യമെന്ന് രേഖനായര്‍ ഓര്‍മ്മിപ്പിച്ചു. സ്ത്രീയില്‍ അന്തര്‍ലീനമായ തന്റെ കഴിവുകള്‍ സ്വയം കണ്ടെത്തി അത് നേടിയെടുക്കുമ്പോള്‍, സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ അവളെ തേടിയെത്തും. ഭാവനകളുടെ ലോകത്ത് വിഹരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ സമൂഹനന്മയില്‍ സുഖം കണ്ടെത്തുന്നവരാണ് എന്ന് ഫോമാ നാഷണല്‍ കമ്മറ്റിയംഗവും വനിതാ പ്രധിനിതിയുമായ ഡോക്ടര്‍ സിന്ധു പിള്ള എല്ലാവരെയും സ്വാഗതം അറിയിച്ചുകൊണ്ട് പറഞ്ഞു. ഇത് അമേരിക്കയാണ്, ലിംഗ വിത്യാസമില്ലാത്ത
ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രുവരി 16 ന്

ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രുവരി 16 ന്

Sliders
ഇര്‍വിങ് (ഡാളസ് ): ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഫെബ്രുവരി 16നു ശനിയാഴ്ച ഇര്‍വിങ്ങില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.ഇര്‍വിങ് ഹിന്ദു ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്. Address 1605 N Britain Rd, Irving, TX 75061, USA Phone: +1 972-445-3111. ഡാളസ്സിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സം
സൂപ്പര്‍ ബോളിനുശേഷം തിങ്കളാഴ്ച സിക്ക് വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെ

സൂപ്പര്‍ ബോളിനുശേഷം തിങ്കളാഴ്ച സിക്ക് വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെ

USA
താംമ്പ(ഫ്‌ളോറിഡ): അമേരിക്കന്‍ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ ബോള്‍ ഞായറാഴ്ച ശരിക്കും ആഘോഷിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ തിങ്കളാഴ്ച സിക്ക് വിളിച്ചവരുടെ എണ്ണം മാത്രം 17 മില്യനാണെന്ന് വര്‍ക്ക് ഫോഴ്‌സിന്റെ സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു.വര്‍ക്ക്‌ഫോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വ്വെയില്‍ 2005 നു ശേഷം ഇത്രയും പേര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് ആദ്യമായാണെന്ന് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകി ജോലിയില്‍ പ്രവേശിച്ചവര്‍ മൂന്നു മില്യനും, നേരത്തെ ജോലിയില്‍ നിന്നും പോയവര്‍ ആറു മില്യനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സൂപ്പര്‍ ബോളിനെ തുടര്‍ന്ന് 4 ബില്യണ്‍ ഡോളറിന്റെ പ്രൊഡക്റ്റിവിറ്റി ലോസ് ഉണ്ടായതായും കണക്കാക്കിയിട്ടുണ്ട്. സിക്ക് വിളിച്ചവര്‍ക്ക് നല്‍കേണ്ട തുകയും, കളിയെ കുറിച്ചു ചര്‍ച്ച ചെയ്ത് നഷ്ടപ്പെടുത്തിയ സമയവും, കണക്കാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.ഇതിനെല്ലാം പുറമെ
വിവാഹത്തിനു മുമ്പ് ഗര്‍ഭധാരണം; പിരിച്ചുവിട്ട അധ്യാപികയ്ക്ക് നഷ്ടപരിഹാരം വേണമെന്ന്

വിവാഹത്തിനു മുമ്പ് ഗര്‍ഭധാരണം; പിരിച്ചുവിട്ട അധ്യാപികയ്ക്ക് നഷ്ടപരിഹാരം വേണമെന്ന്

USA
പെന്‍സില്‍വാനിയ: വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായതു ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടികാട്ടി ഹാരിസ്ബര്‍ഗം റോമന്‍ കാത്തലിക്ക് ഡയോസീസിന്റെ കീഴിലുള്ള അവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് റീജിയണല്‍ സ്ക്കൂളില്‍ നിന്നും പിരിച്ചുവിട്ട അദ്ധ്യാപിക നയ്ട് റീച്ച്(Naiad Reich) നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 1ന് ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. കത്തോലിക്കാ മതവിശ്വാസി അല്ലാതിരുന്നിട്ടും സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മേരി ആന്‍ അച്ചടക്കത്തിന്റേയും, കുട്ടികള്‍ക്ക് നല്ല മാതൃകയായി പ്രവര്‍ത്തിച്ചില്ല എന്ന് ആരോപിച്ചുമാണ് നവംബറില്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.ജൂണില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നും അതിനുശേഷം വിവാഹം നടക്കും എന്നും ഇവരുടെ തീരുമാനത്തൈ അംഗീകരിക്കുവാന്‍ സിസ്റ്റര്‍ മേരി തയ്യാറായിട്ടില്ലായെന്ന് അദ്ധ്യാപിക ആരോപിക്കുന്നു. ഗര്‍ഭിണിയാണെന്ന് പ്രിന്‍സിപ്പാളെ അറിയിച്ചപ്പോള്‍ ഇതൊരു വലിയ പ്രശ്‌നമാണെന്നും, ഡയോസീ
മേരി മത്തായിക്കുട്ടി നിര്യാതയായി

മേരി മത്തായിക്കുട്ടി നിര്യാതയായി

Obituary
മയാമി: പന്തളം ചെരുവില്‍ പരേതനായ സി.കെ. മത്തായിക്കുട്ടിയുടെ ഭാര്യ മേരിമത്തായിക്കുട്ടി(79) വയസ്സ് വെസ്റ്റണ്‍ ഫോര്‍ട്ട്‌ലോഡര്‍ സെയില്‍ ഫെബ്രുവരി നാലാം തീയതി നിര്യാതയായി. കോന്നി തേക്കനേത്ത് കുടുംബാംഗമാണ് പരേത. ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന ആദരണീയനായ റവ.ഡോ.റി.ജെ.ജോഷ്വയുടെ സഹോദരികൂടിയാണ്.മൂന്ന് മക്കളും, പത്ത് പേരക്കുട്ടികളും, മൂന്ന് ചെറുമക്കളുമടങ്ങുന്ന കുടുംബമാണ്. ഷേര്‍ളി ഫിലിപ്പ്(വെസ്റ്റണ്‍), ഷീലാ രാജന്‍ (ഫോര്‍ട്ട് സെന്റ് ലൂസി), സോളമന്‍ മാത്യു(വെസ്റ്റണ്‍) എന്നിവര്‍ മക്കളും, പ്രൊഫ.ഫിലിപ്പ് കോശി, പാപ്പന്‍ രാജന്‍കുട്ടി; ആനി മാത്യു എന്നിവര്‍ മരുമക്കളുമാണ്. പൊതുദര്‍ശനംഫെബ്രുവരി 8ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 മണി വരെ ഫോറസ്റ്റ് ലോണ്‍ (Forest Lawn Funeral Home- 2401 SW64 th A, Fort Lauderdale, FL-33317).സംസ്ക്കാര ശുശ്രൂഷ:ഫെബ്രുവരി 9ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പാംമ്പനോ
ഫാ. മാത്യു എടാട്ട് നിര്യാതനായി

ഫാ. മാത്യു എടാട്ട് നിര്യാതനായി

Obituary
കോട്ടയം: കോട്ടയം രൂപതയിലെ സീനിയര്‍ വൈദീകനായ ഫാ. മാത്യു എടാട്ട് (84) നിര്യാതനായി. സംസ്കാരം ഫെബ്രുവരി എട്ടാം തീയതി ഉച്ചകഴിഞ്ഞ് 2.30-നു നട്ടാശേരി പള്ളിയില്‍. മാണി, മറിയാമ്മ എടാട്ട് ദമ്പതികളുടെ പുത്രനാണ്. പരേതനായ കെ.എം. സണ്ണി, പെണ്ണമ്മ കിടാരത്തില്‍, ലൂക്കോസ്, ഫിലിപ്പ്, സൈമണ്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് പാരീഷ് അംഗങ്ങളായ സിസ്റ്റര്‍ ജോസിയ എസ്.ജെ.സി, ശാന്തമ്മ കൊടുവത്ര, നിനി ഇല്ലിക്കാട്ടില്‍ എന്നിവര്‍ ബന്ധുക്കളാണ്. passing away of Rev. Father Mathew Edat (84), senior priest of the Kottayam Diocese. Funeral will be in Kerala on February 8th at 2:30 pm at Nattassery Church. Parents: Mani and Mariamma Edat Siblings: KM Sunny, (Late) Penamma Kidarathil, Lukose, Philip, Simon. He is the relative of our parish members: Sr. Josia SJC (Houston) Mrs. Santham
ഫാമിലി കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍ ആവേശകരമായി മുന്നേറുന്നു

ഫാമിലി കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍ ആവേശകരമായി മുന്നേറുന്നു

USA
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഫിലഡല്‍ഫിയ അണ്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ജനുവരി 27-നു സന്ദര്‍ശിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഫാ. സുജിത് തോമസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫാ. കെ.കെ. ജോണ്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം രജിസ്‌ട്രേഷനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും വിവരണം നല്‍കി. ഫാ. സുജിത് തോമസ് ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുത്തുകൊണ്ട് രജിസ്‌ട്രേഷന്റേയും സുവനീറിന്റേയും കിക്ക്ഓഫ് നിര്‍വഹിച്ചു. ഇടവകയില്‍ നിന്നുമുള്ള ഫുള്‍ പേജ് പരസ്യം ട്രസ്റ്റി ഡേവിഡ് ഫിലിപ്പ് കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കി. രാജന്‍ പടിയറയും, ഷാജി തോമസും കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ ചെയ്തു. കൂടാതെ 20 കുടുംബങ്ങള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നു ഉറപ്പു നല്‍കി. സുവനീറിലേക
ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് കിക്കോഫ് രജിസ്‌ട്രേഷന്‍ 24 ന്

ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് കിക്കോഫ് രജിസ്‌ട്രേഷന്‍ 24 ന്

Sliders
ഹൂസ്റ്റണ്‍: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23മത് ദേശിയ കുടുംബസംഗമമായ "AGIFNA 2019 " രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ഫെബ്രുവരി മാസം 24 ന് ഞായറാഴ്ച അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാ ഹാളില്‍ [2550 Coutny Rd 90, Pearland, Tx 77584] വെച്ച് നടത്തപ്പെടും. കണ്‍വീനര്‍ റവ. തോമസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ക്രമീകരിക്കപ്പെടുന്ന സമ്മേളനത്തില്‍ നാഷണല്‍ സെക്രട്ടറി ബിനോയി ഫിലിപ്പ്, ട്രഷറര്‍ ഡേവിഡ് ജോണ്‍സണ്‍, യൂത്ത് കോര്‍ഡിനേറ്റര്‍ റവ.ജസ്റ്റിന്‍ സാബു, നാഷണല്‍ കോര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെക്കുറിച്ചും ഭൗതികമായ ആവശ്യങ്ങളെയും കുറിച്ചും, യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും വിശദീകരിക്കും. പ്രാദേശിക കമ്മിറ്റി ഭാരവാഹികളായ പാസ്റ്റര്‍ ജോണ്‍.സി ഡാനിയേല്‍, സജിമോന്‍ ജോര്‍ജ് , ജോണ്‍സണ്‍ ലൂക്കോസ്, ജോര്‍ജ് മാത്യൂ, ഡെന്നി തോമസ് തുടങ്ങിയവര്‍ പങ്കെടു
മറിമായം അമേരിക്കയിലെത്തുന്നു

മറിമായം അമേരിക്കയിലെത്തുന്നു

USA
മഴവില്‍ മനോരമയിലെ പ്രസിദ്ധമായ "മറിമായം' പരമ്പരയിലെ അഭിനേതാക്കള്‍ അമേരിക്കയിലെത്തുന്നു. പ്രേക്ഷകര്‍ ചാനലിലൂടെ മാത്രം കണ്ടു പരിചയമുള്ള മറിമായം ഗ്രൂപ്പ് സ്വതസിദ്ധമായ ആക്ഷേപഹാസ്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള സ്കിറ്റുകളും സംഗീതമേളയും മാജിക്കല്‍ ഡാന്‍സും മറ്റുമായി അമേരിക്കയില്‍ ഒരുമാസത്തോളം പര്യടനം നടത്തുന്നു. ഫോമയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് വീടുവച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന "കോമഡി ടൈംസ് ഇന്‍ യുഎസ്എ' എന്ന ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഹെല്‍ത്ത് & ആര്‍ട്‌സും (യു.എസ്.എ), പ്ലാക്കല്‍ ഇവന്റ്‌സുമാണ്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരരായ നിയാസ് ബക്കര്‍, മണികണ്ഠന്‍, സ്‌നേഹ, മണി ഷൊര്‍ണൂര്‍, സലീം, റിയാസ് നര്‍മ്മകല, ജയദേവന്‍ കലവൂര്‍, നിയാസ് എന്നിവരും ഗായകരായ ഗായത്രി സുരേഷ്, റിനീഷ്,ജയരാജ് എന്നിവരും എത്തുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍