Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി

‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. നടന്‍ ഹരിശ്രീ അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, സുരഭി സന്തോഷ്, ഇന്നസെന്റ്, മാല പാര്‍വ്വതി, കലാഭവന്‍ ഷാജോണ്‍, ബൈജു, അബു സലിം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, സലിം കുമാര്‍, സുരേഷ് കൃഷ്ണ, നന്ദു എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

Share

Leave a Reply

Your email address will not be published. Required fields are marked *