മദര്‍ തെരേസയോടുള്ള പ്രാര്‍ഥന

Novena

മദര്‍ തെരേസായെ, ജീവിച്ചിരിക്കെ വിശുദ്ധയെന്ന് വിളിക്കപ്പെട്ട പാവങ്ങളുടെ അമ്മേ, ആത്മീയവും ഭൗതീകവുമായ വേദനകളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ ദൈവസന്നിധിയില്‍ മധ്യസ്ഥയായിരിക്കുന്ന വാഴ്ത്തപ്പെട്ടവളേ, എന്നെയും സമാധാനത്തിലും സ്നേഹത്തിലും സന്തോഷത്തിലും നയിക്കണമേ. ആമേന്‍.

സുജ ഫിലിപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *