യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ശനിയാഴ്ച

USA

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേന്റെ വാര്‍ഷിക പൊതുയോഗവുംപുതുവര്‍ഷ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനുവരി 12ാം തീയതി ശനിയാഴ്ച 3 മണിക്ക് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്‌റ്റൊറന്റില്‍ വച്ച് നടത്തുന്നതാണെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് നായരും, ഇലക്ഷന്‍ കമ്മീഷ്ണര്‍ ബിനു ജോസഫും അറിയിച്ചു.

സംഘടനക്കുവേണ്ടി പ്രസിഡന്റ് ജിനു ജോസഫ് , സെക്രട്ടറി പ്രദീപ് നായര്‍ എന്നിവര്‍ അറിയിച്ചതാണിത്.

ഷേളി കുമ്പിളുവേളി

Share

Leave a Reply

Your email address will not be published. Required fields are marked *