തോമസ് മാത്യു നിര്യാതനായി

Obituary

ന്യുയോര്‍ക്ക്: കുറിയന്നൂര്‍ വടക്കേത്ത് തോമസ് മാത്യു (87) ന്യുയോര്‍ക്കില്‍ നിര്യാതനായി. 40 വര്‍ഷത്തോളം ടാന്‍സാനിയയിലും സാംബിയയിലും അധ്യാപകനായിരുന്നു. തിരുവനതപുരം കവടിയാറില്‍ ആയിരുന്നു താമസം.

ഭാര്യ അന്നമ്മ കഴ്ഞ്ഞ വര്‍ഷം നിര്യാതയായി. മക്കള്‍: പ്രീത, പ്രഭ, പ്രെറ്റ, പ്രെജു. മരുമക്കള്‍: പയനീയര്‍ ക്ലബ് പ്രസിഡന്റ് ജേക്കബ് ജോര്‍ജ് (ജെയിംസ്കുട്ടി), ബോബി, പ്രീതം.

Share

Leave a Reply

Your email address will not be published. Required fields are marked *