കാരോൾട്ടൻ സെന്റ്.മേരീസ് ഇടവക ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി

USA

ഡാളസ്:കരോൾട്ടൺ സെന്റ്.മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക പുതിയതായി നിർമ്മിക്കുന്ന ഓഡിറ്റോറിയം, സണ്ടേസ്കൂൾ ക്ലാസ് മുറികൾ എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കബാവ ആശിർവദിച്ച അടിസ്ഥാനശില ഇടവക വികാരി റവ.ഫാ.ജോഷ്വാ ജോർജ് ആണ് സ്ഥാപന കർമ്മം നിർവഹിച്ചത്.

ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ വിശുദ്ധ കുർബ്ബാന ശ്രുശ്രുഷയോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക ചടങ്ങിൽ അനേക വിശ്വാസികളുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രസ്‌തുത ചടങ്ങ് നടത്തപ്പെട്ടത്.

ഷാജി രാമപുരം

Share

Leave a Reply

Your email address will not be published. Required fields are marked *