Monday, January 21, 2019
Home > Cinema > അജിത് നായകനാകുന്ന വിശ്വാസം പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തും

അജിത് നായകനാകുന്ന വിശ്വാസം പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തും

അജിത് നായകനാകുന്ന വിശ്വാസം സിനിമ പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തുന്നു. സിരുത്തൈ ശിവയാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. ജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *