ത്രേസ്യാക്കുട്ടി ചെറിയാന്‍ നിര്യാതയായി

Obituary

കൂത്താട്ടുകുളം: ഇടയാര്‍ പോക്കാട്ടേല്‍, പരേതനായ ചെറിയാന്‍ ഭാര്യ ത്രേസ്യാക്കുട്ടി (74 വയസ്) നിര്യാതയായി. വാഴക്കുളം, നെല്ലിക്കുന്നേല്‍ കുടുംബാഗമാണ്.

മക്കള്‍ സില്‍വി (യു.എസ്എ), റോയി (ഗവ: എല്‍.പി സ്കൂള്‍ ഇലഞ്ഞി), സന്തോഷ് (സെന്റ്’ മേരീസ് എച്ച്.എസ്.എസ് തലക്കോട്). മരുമക്കള്‍ ഫിലിപ് പൗവ്വത്തില്‍ (യു.എസ്.എ), അനി (ഗവ: യു.പി സ്കൂള്‍ .ഓണക്കൂര്‍), റിയ (എം.കെ.എം എച്ച്.എസ്.എസ്, പിറവം)

Share

Leave a Reply

Your email address will not be published. Required fields are marked *