Tuesday, December 11, 2018
Home > USA > ബ്രദര്‍ സജിത് ജോസഫിന്റെ വചന ശുശ്രൂഷ ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 5-ന്

ബ്രദര്‍ സജിത് ജോസഫിന്റെ വചന ശുശ്രൂഷ ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 5-ന്

ന്യൂയോര്‍ക്ക്: പ്രശസ്ത സുവിശേഷകന്‍ ബ്രദര്‍ സജിത് ജോസഫ് 2018 ഡിസംബര്‍ 5ന് വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്ക് എല്‍മണ്ടില്‍ (60, Hill Avenue, Elmont, NY-11003) വചനശുശ്രൂഷ നിര്‍വഹിക്കുന്നു.

ഗ്രേസ് കമ്മ്യൂണിറ്റി ഗ്ലോബലിലൂടെ ലോകമെമ്പാടും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബ്രദര്‍ സജിത് ജോസഫ് ആത്മീയ ശുശ്രൂഷ നടത്തിവരുന്നു. ഡിസംബര്‍ 5ന് നടത്തപ്പെടുന്ന സുവിശേഷ യോഗത്തിലേക്ക് ഏവരെയും സ്വാഗതംചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 516 467 7542, 516 655 7542.

സജി എബ്രഹാം

Share

Leave a Reply

Your email address will not be published. Required fields are marked *