Tuesday, December 11, 2018
Home > Obituary > ബേബിക്കുട്ടി മാത്യു നിര്യാതനായി

ബേബിക്കുട്ടി മാത്യു നിര്യാതനായി

ന്യൂയോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബിക്കുട്ടി മാത്യു(പൊന്നച്ചന്‍58), ന്യൂയോര്‍ക്കില്‍ നിര്യാതനായി. യോങ്കേഴ്‌സ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്.ഭാര്യ പരേതയായ ജാന്‍സി മാത്യു(ഉഷ).മക്കള്‍: ശാരികാ മാത്യു, ഗോപികാ മാത്യു.

മരുമകന്‍: അലക്‌സാണ്ടര്‍ ബ്രില്‍.

സഹോദരങ്ങള്‍: രാജന്‍ മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, പൊന്നമ്മ ജോഷ്വാ, ഗ്രേസിക്കുട്ടി ജോഷ്വാ, ഡെയ്‌സി മാക്കിള്‍.

പൊതുദര്‍ശനം: നവംബര്‍ 30ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 മണിവരെ; സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍.(Address: 18 Trintiy tSreet Yonkers-NY- 10701)

സംസ്കാര ശുശ്രൂഷകള്‍, ഡിസംബര്‍ 1ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആരംഭിച്ച്, മൗണ്ട് ഹോപ് സെമിത്തേരില്‍ നടത്തുന്നതാണ്.

Addresse: Mount Hope Cemetery, 50 Jackson Ave, Hostings on Hudson- Ny-10706.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മത്തായി 914 787 0515

Share

Leave a Reply

Your email address will not be published. Required fields are marked *