Tuesday, December 11, 2018
Home > USA > കാന്‍ജ് ജിംഗിള്‍ ബെല്‍സ് ഡിസംബര്‍ 9 ന്

കാന്‍ജ് ജിംഗിള്‍ ബെല്‍സ് ഡിസംബര്‍ 9 ന്

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ന്യൂജേഴ്‌സിയില്‍ എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ചാണ് “ജിംഗിള്‍ ബെല്‍സ്” ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും വിളിക്കുക: ജെയിംസ് ജോര്‍ജ് 973 985 8432, ജോസഫ് ഇടിക്കുള : 201 421 5303, ദീപ്തി നായര്‍ : 732 3180574, ബൈജു വര്‍ഗീസ് : 914 3491559, സഞ്ജീവ് കുമാര്‍ : 732 306 7406, ജയന്‍ ജോസഫ് :908 4002635.

Share

Leave a Reply

Your email address will not be published. Required fields are marked *