Tuesday, December 11, 2018
Home > Cinema > മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു

മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു

ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ മാധവനും അനുഷ്‍ക ഷെട്ടിയും ഒന്നിക്കുന്നു. സൈലൻസ് എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുഎസ്സില്‍ ആയിരിക്കും ചിത്രം ഭുരിഭാഗവും ചിത്രീകരിക്കുക. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.

Share

Leave a Reply

Your email address will not be published. Required fields are marked *