ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ യുവജനസഖ്യം ഡിവൈന്‍ മ്യൂസിക് കണ്‍സേര്‍ട്ട്

Sliders USA

ഡാളസ്: ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യത്തിന്റെ ധനശേഖരണാര്‍ത്ഥം ഡിവൈന്‍ മ്യൂസിക് കണ്‍സേര്‍ട്ട് സംഘടിപ്പിക്കുന്നു. ഐഡിയ സ്റ്റാര്‍സിംഗര്‍ ജേതാക്കളായ ഇമ്മാനുവേല്‍ ഹെന്റി, ശ്രുതി ഇമ്മാനുവേല്‍ എന്നിവര്‍ ഒരുക്കുന്ന സംഗീത സായാഹ്നം നവംബര്‍ പത്തിനു ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്.

എല്ലാവരേയും സംഗീതസായാഹ്നം ആസ്വദിക്കുന്നതിലേക്ക് ക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മാത്യൂസ് മാത്യു (469 274 2683), ഷിബു വര്‍ഗീസ് (949 309 1305), ആനി സൈമണ്‍ (469 258 3926), ആനി വര്‍ഗീസ് (214 683 6380).

Share

Leave a Reply

Your email address will not be published. Required fields are marked *