Tuesday, November 20, 2018
Home > Sliders > സെല്‍ഫിയെടുക്കുമ്പോള്‍ കൊക്കയിലേക്ക് വീണ് കാലിഫോര്‍ണിയയില്‍ മലയാളി ദമ്പതികള്‍ മരിച്ചു

സെല്‍ഫിയെടുക്കുമ്പോള്‍ കൊക്കയിലേക്ക് വീണ് കാലിഫോര്‍ണിയയില്‍ മലയാളി ദമ്പതികള്‍ മരിച്ചു

കാലിഫോര്‍ണിയ: പാര്‍ക്കില്‍ സെല്‍ഫിയെടുക്കുമ്പോള്‍ പിന്നിലേക്ക് മറിഞ്ഞ് കൊക്കയിലേക്ക് വീണ് കണ്ണൂര്‍ കതിരൂര്‍ ഭാവുകത്തില്‍ വിഷ്ണു (29), ഭാര്യ കോട്ടയം സ്വദേശിനി മീനാക്ഷി എന്നിവര്‍ മരിച്ചു.

കാലിഫോര്‍ണിയയിലെ സിഡ്‌കോ സോഫ്റ്റ് വെയര്‍ കമ്പയിലെ എന്‍ജിനീയറായിരുന്നു വിഷ്ണു. തലശേരി കതിരൂര്‍ ശ്രേയസ് ആശുപത്രിയിലെ ഡോ. എം.വി വിശ്വനാഥ്, ഡോ. സുഹാസിനി എന്നിവരുടെ മകനാണ്.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. തിരിച്ചറിയല്‍ രേഖകളില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *