ജോര്‍ജ് ജോണ്‍ നിര്യാതനായി

Obituary

ഹൂസ്റ്റന്‍: മുളക്കഴ മോഡി പടിഞ്ഞാറേതില്‍ കെവി ചെറിയാന്‍, ചിന്നമ്മ ദമ്പതികളുടെ മകന്‍ ജോര്‍ജ് ജോണ്‍(ബേബി, 59) ഒക്ടോബര്‍ 19ന് ഹൂസ്റ്റനില്‍ നിര്യാതനായി. ഭാര്യ ലാലി, ഇരവിപേരൂര്‍ ഉതുപ്പാന്‍ പറമ്പില്‍ കുടുംബാംഗം.

മക്കള്‍: ജന്നി, ജന്നിഫര്‍.സഹോദരങ്ങള്‍: മറിയാമ്മ ജോണ്‍( ഹൂസ്റ്റന്‍), ലൈസാമ്മ, സുശീല തോമസ്(ന്യൂജേഴ്‌സി), പരേതനായ വര്‍ഗീസ്, ബിനോയി ചെറിയാന്‍, സജി ചെറിയാന്‍, ഷൈലജ, മോനി.

10- 28- 2018 ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതു ദര്‍ശനവും, 10- 29- 2018 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ച്, ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ അടക്കം ചെയ്യും.

ജീമോന്‍ റാന്നി

Share

Leave a Reply

Your email address will not be published. Required fields are marked *