Sunday, December 16, 2018
Home > Obituary > എന്‍.വി. ജോണ്‍ നിര്യാതനായി

എന്‍.വി. ജോണ്‍ നിര്യാതനായി

ഒര്‍ലാന്റോ: പുന്നയ്ക്കാട്ട് കൊയ്പ്പള്ളില്‍ കുടുംബാംഗവും, ഒര്‍ലാന്റോ മാര്‍ത്തോമാ ഇടവകാംഗവുമായ എന്‍.പി. ജോണ്‍ (80) ഒര്‍ലാന്റോയില്‍ നിര്യാതനായി. ഇല്ലിനോയിസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ചിക്കാഗോ മാര്‍ത്തോമാ ഇടവകാംഗമായിരുന്നു പരേതന്‍. തുടര്‍ന്നു ഒര്‍ലാന്റോയിലേക്ക് താമസം മാറുകയും അവിടെ വിശ്രമജീവിതം നയിച്ചുവരികയുമായിരുന്നു.

ഒക്‌ടോബര്‍ 13-നു ശനിയാഴ്ച ഫ്‌ളോറിഡയിലെ വിന്റര്‍ ഗാര്‍ഡനിലുള്ള ബാള്‍വിന്‍ ഫിര്‍ചൈല്‍ഡ് ഫ്യൂണറല്‍ ഹോമില്‍ വച്ചു (428 Plant St, Winter Garden, FL 34787) രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനവും, തുടര്‍ന്നു സംസ്കാര ശുശ്രൂഷകളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം മാത്യു (847 208 6416).

Share

Leave a Reply

Your email address will not be published. Required fields are marked *