Saturday, October 20, 2018
Home > Obituary > അന്നമ്മ ജോസഫ് നിര്യാതയായി

അന്നമ്മ ജോസഫ് നിര്യാതയായി

ഡാളസ്: തേവലക്കര കുന്നുവിള പുത്തന്‍വീട്ടില്‍ ജോസഫ് വൈദ്യന്റെ ഭാര്യ അന്നമ്മ ജോസഫ് (73) ഒക്‌ടോബര്‍ ഒന്നിന് ഡാളസില്‍ നിര്യാതയായി. മാവേലിക്കര പോളച്ചിറയ്ക്കല്‍ തുമ്പമണ്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. സെന്റ് മേരീസ് വലിയപള്ളി അംഗമാണ്.

മക്കള്‍: ജിജി തോമസ് മാത്യു (ഡാളസ്), തോമസ് ജോസഫ് (ഡാളസ്).
മരുമക്കള്‍: തോമസ് എസ്. മാത്യു, വിനീത തോമസ്.

ലിസ് ഫിലിപ്‌സ് തോമസ് (ഡാളസ്), ശോശാമ്മ തോമസ് (ടെന്നസി), ലൈസി വര്‍ഗീസ് (ഡാളസ്), വെസ്‌ലി ജോണ്‍ (ഒക്കലഹോമ), തോമസ് വൈദ്യന്‍, മറിയാമ്മ ഇടിക്കുള എന്നിവര്‍ സഹോദരങ്ങളാണ്.

പി.പി. ചെറിയാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *