Sunday, December 16, 2018
Home > Obituary > അച്ചുകുട്ടി മാത്യു നിര്യാതയായി

അച്ചുകുട്ടി മാത്യു നിര്യാതയായി

അച്ചുകുട്ടി മാത്യു പൈമ്പാലിൽ അരീക്കര നിര്യാതയായി. അരീക്കര പൈമ്പാലിൽ പരേതനായ മാത്യൂന്റെ ഭാര്യയും,പരേതരായ കടുത്തുരുത്തി മണലേൽ ചക്കോച്ചന്റെയും കുഞ്ഞന്നയുടെയും മകളുമാണ്.

മക്കൾ- ടിന,ആൻ മോൾ,സൂസൻ, മെർലിൻ. മരുമക്കൾ- സാജൻ മാണി കണിയാറുകുഴിയിൽ കരിംകുന്നം,വിനോദ് കല്ലാറ്റ്‌ മോനിപ്പള്ളി,ഹാൻസൺ കരാമയിൽ പൈൻകുളം, അലക്സ് വാഴപറമ്പിൽ ഞീഴൂർ.

സഹോദരങ്ങൾ – പരേതനായ സിറിയക് മണലേൽ, പരേതനായ പാപ്പച്ചൻ മണലേൽ,എൽസമ്മ ജോസ് കളപ്പുരയിൽ – കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ എബ്രഹാം കായിച്ചിറയിൽ – കണ്ണൻകര, തോമ്മാച്ചൻ മണലേൽ കടുത്തുരുത്തി,മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് – കട്ടപ്പന, മോളി അലക്സാണ്ടർ കാരിമറ്റം – കോട്ടയം, ജോസ്മോൻ മണലേൽ – കടുത്തുരുത്തി, ജോയ്മോൻ മണലേൽ – കടുത്തുരുത്തി എന്നിവർ സഹോദരങ്ങളാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *