Saturday, October 20, 2018
Home > Obituary > ജോണ്‍ വര്‍ഗീസ് നിര്യാതനായി

ജോണ്‍ വര്‍ഗീസ് നിര്യാതനായി

ന്യൂയോര്‍ക്ക്: കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള പുത്തന്‍ബംഗ്ലാവ് പരേതനായ എസ് വര്‍ഗീസിന്റേയും, തങ്കമ്മ വര്‍ഗീസിന്റേയും മകന്‍ ജോണ്‍ വര്‍ഗീസ് (58) സെപ്റ്റംബര്‍ 23-നു നിര്യാതനായി.

ഭാര്യ: സൂസന്‍ വര്‍ഗീസ്. മക്കള്‍: ഡാനി വര്‍ഗീസ്, ഡെബി കോരുത്. മരുമകന്‍: സിജോ കോരുത്.
സഹോദരങ്ങള്‍: തോമസ് ഗീവര്‍ഗീസ്, ബെന്നി വര്‍ഗീസ്, സോഫി, ഗ്രേസി ഡാനിയേല്‍.

ജോയിച്ചന്‍ പുതുക്കുളം

Share

Leave a Reply

Your email address will not be published. Required fields are marked *