Monday, January 21, 2019
Home > Business > ബിസ്മിയുടെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബൻ

ബിസ്മിയുടെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബിസ്മിയുടെ ബ്രാൻഡ് അംബാസിഡറായി ചലചിത്രതാരം കുഞ്ചാക്കോ ബോബൻ. ബ്രാന്‍ഡ് അംബാസിഡറായി കുഞ്ചാക്കോ ബോബന്‍ കരാർ ഒപ്പുവച്ചു. ഓണം ഓഫറായ ബിസ്മി ബിഗ് ഓണം ഓഫര്‍ എന്ന പരസ്യത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബിസ്മിക്കായി ആദ്യം അഭിനയിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *