Tuesday, December 11, 2018
Home > Sliders > സ്കൈപാസ്സ്‌ ആത്മഗീതം 2018 ഫ്‌ളവേഴ്‌സ് യുസഎ മീഡിയ സ്പോൺസർ

സ്കൈപാസ്സ്‌ ആത്മഗീതം 2018 ഫ്‌ളവേഴ്‌സ് യുസഎ മീഡിയ സ്പോൺസർ

ക്രൈസ്‌തവ സംഗീതലോകത്തെ പ്രശസ്‌തരായ കെ.ജി മാര്‍ക്കോസ്‌, ബിനോയി ചാക്കോ ,ജോബ് കുര്യൻ ,അന്ന ബേബി എന്നിവര്‍ അണിനിരക്കുന്ന ആത്മീയ സംഗീത യാത്ര ആത്മ സംഗീതം 2018 അമേരിക്കയിലേക്ക്. കേരളത്തിലെ പ്രശസ്‌തനായ കീബോര്‍ഡ്‌ പ്ലയെർ യേശുദാസ് ജോർജ് നയിക്കുന്ന ലൈവ്‌ ഓക്കസ്‌ട്രയില്‍ ഇന്ത്യയിലേയും അമേരിക്കയിലേയും പ്രശസ്‌തര്‍ പങ്കെടുക്കും. കാര്‍വിംഗ്‌സ്‌ മൈന്‍ഡ്‌സ്‌ എന്റര്‍ടൈന്‍മെന്റ്‌ ആണ്‌ സംഗീതനിശയുടെ അമേരിക്കയിലെ സ്‌പോണ്‍സര്‍. ഇതിൻറെ മീഡിയ സ്പോൺസർ ആയി എത്തുന്നത് flowers usa ആണ്. സെപ്തംബര് ഒക്ടോബര് മാസങ്ങളിൽ അമേരിക്കയിലെ വിവിധ സ്ഥലലങ്ങളിൽ ഇ ഷോ മാറ്റുരക്കും

കൂടുതൽ വിവരങ്ങൾക്ക് ഗിൽബെർട് 201-926-7477.

Share

Leave a Reply

Your email address will not be published. Required fields are marked *