Monday, November 19, 2018
Home > Obituary > കെ.എസ്.വര്‍ക്കി നിര്യാതനായി

കെ.എസ്.വര്‍ക്കി നിര്യാതനായി

നമ്പ്യാകുളം: കുഴിപ്പള്ളില്‍ (മുടയ്ക്കനാട്ട്) കെ.എസ്.വര്‍ക്കി (83, റിട്ടയേഡ് ഹെഡ്മാസ്റ്റര്‍) നിര്യാതനായി.

മക്കള്‍: ഡോ. സാബു ജോര്‍ജ് (കാനഡ), ഡാലി ജയിംസ് (ഗുജറാത്ത്), ജോസ് ജോര്‍ജ് (കാനഡ), സൂസി സണ്ണി (മസ്കറ്റ്), മിനി ജോജി (കാനഡ), ജോഷി ജോര്‍ജ് (കാനഡ).

മരുമക്കള്‍: ഡോ. റോസമ്മ കുഴിക്കൊന്പില്‍ ഇലഞ്ഞി, ജയിംസ് തൊണ്ടിക്കല്‍ കടപ്ലാമറ്റം, റൂബി ജോസ് മാടപ്പള്ളിക്കുന്നേല്‍ കല്ലൂര്‍ക്കാട്, സണ്ണി തോമസ് കരിന്പില്‍ ചങ്ങനാശേരി, ജോജി വര്‍ക്കി വാണിയംകരിയില്‍ എടത്വ, ജയ്ബി ചിറയ്ക്കല്‍ പാണാവള്ളി. റവ.ഡോ.കെ.എസ്.മാത്യു പരേതന്‍റെ ജ്യേഷ്ഠസഹോദരനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *