നൂറ് രൂപ നോട്ടുകളും രൂപം മാറുന്നു

Business

നൂറ് രൂപ നോട്ടുകളും രൂപം മാറുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ നോട്ടുകള്‍ സെപ്തംബറില്‍ ഇറങ്ങും എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നോട്ടിന്റെ പുറക് വശത്ത് ​ഗുജറാത്തിലെ റാണി കി വാവ് കോട്ടയുടെ ചിത്രം പതിപ്പിക്കും. 66 മില്ലിമീറ്റർ വീതിയും 142 മി.മീ നീളവും പുതിയ നോട്ടിനുണ്ടാവും. മഹാത്മാ​ഗാന്ധി സീരിയസിലുള്ള ഇൗ പുതിയ നോട്ട് വന്നാലും പഴയ നോട്ടുകൾക്ക് ഉപയോ​ഗിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *