Tuesday, December 11, 2018
Home > India > ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി പിടിയില്‍

ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി പിടിയില്‍

ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി പിടിയില്‍. ഡേവിഡ് ബ്ലെസിംഗ് എന്ന മുപ്പതുകാരിയാണ് കോല്‍ക്കത്തയിലെ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്. 20 എൽഎസ്ഡി സ്റ്റാംപുകളും 12 ഗ്രാം കൊക്കെയിനും ആണ് ഇവരുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *