Saturday, October 20, 2018
Home > India > കാ​ഷ്മീ​രി​ൽ പത്രാധിപർ വെ​ടി​യേ​റ്റു മ​രി​ച്ചു

കാ​ഷ്മീ​രി​ൽ പത്രാധിപർ വെ​ടി​യേ​റ്റു മ​രി​ച്ചു

ജ​മ്മു​കാ​ഷ്മീ​രി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത്അ​ത് ബു​ഖാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ശ്രീ​ന​ഗ​റി​ൽ പ്ര​സ് കോ​ള​നി​യി​ലെ ത​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബു​ഖാ​രി​ക്ക് വെ​ടി​യേ​റ്റ​ത്.

അ​ക്ര​മി​ക​ൾ തൊ​ട്ട​ടു​ത്തു​നി​ന്നാ​ണ് വെ​ടി​വ​ച്ച​ത്. ഒ​ന്നി​ലേ​റെ വെ​ടി​യു​ണ്ട​ക​ൾ‌ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്ത് തു​ള​ച്ചു​ക​യ​റി. അ​ക്ര​മി​ക​ളെ ത​ടു​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും വെ​ടി​യേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Share

Leave a Reply

Your email address will not be published. Required fields are marked *