പാവയ്ക്കാ വറ്റല്‍

Cookery

പാവയ്ക്ക – 1 കിലോ
പച്ചമുളക് – 1/4 കിലോ
മഞ്ഞള്‍ – കുറച്ച്
ഉപ്പ് – പാകത്തിന്

പാചകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്ത് അടുപ്പത്തു വെച്ചു വറ്റിക്കണം. അതിനുശേഷം വെയിലത്തുവെച്ച് ഉണക്കി പാത്രത്തിലാക്കുക. ആവശ്യാനുസരണം എണ്ണയിലിട്ട് വറുത്ത് ഉപയോഗിക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *