തക്കാളി സൂപ്പ്

Cookery

തക്കാളി അരിഞ്ഞ കഷണം – 1 കപ്പ്
കോണ്‍ഫ്ളവര്‍ – 3 ടീസ്പൂണ്‍
പാല്‍ – 1/2 കപ്പ്
നെയ്യ് – 3 ടീസ്പൂണ്‍
സോഡാപ്പൊടി – ഒരു നുള്ള്
മൊരിച്ച റൊട്ടി – 4 സ്ലൈസ്
കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

പാചകം ചെയ്യുന്ന വിധം

നെയ്യ്, പാല്‍, കോണ്‍ഫ്ളവര്‍ എന്നിവ നന്നായി കുഴച്ച് സോസാക്കണം. പിന്നീട് വേവിച്ച തക്കാളി പിഴിഞ്ഞെടുത്ത് ഒരു നുള്ള് സോഡാപ്പൊടി ചേര്‍ക്കണം. സോസ് നല്ലവണ്ണം ചൂടാക്കിയ ശേഷം അതില്‍ തക്കാളി നീര് ചേര്‍ക്കണം. മൊരിച്ച റൊട്ടിക്കഷണങ്ങള്‍ ചേര്‍ത്ത് ചൂടോടെ വിളമ്പി കഴിക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *