ഇഞ്ചിച്ചായ

Cookery

ഇഞ്ചി – 1 കഷ്ണം‌
തേയില – 2 ടീസ്പൂണ്‍
ചുക്കുപൊടി – 1/2 ടീസ്പൂണ്‍
പാല്‍ – 1 കപ്പ്
ശര്‍ക്കര – 50 ഗ്രാം
വെള്ളം – 4 കപ്പ്

തയ്യാറാക്കുന്ന വിധം

ഇഞ്ചി ചതച്ച് വെള്ളം തിളപ്പിച്ച ശേഷം ഇതില്‍ ചുക്കുപൊടി ചേര്‍ക്കണം. ചെറു തീയില്‍ 10 മിനിറ്റ് പാത്രം അടച്ചു വെയ്ക്കണം. പിന്നീട് തേയിലയും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ചു വാങ്ങണം. 2 മിനിറ്റ് അടച്ചു വെച്ച ശേഷം ചൂടുള്ള പാലൊഴിച്ച് അരിച്ചെടുക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *