Wednesday, November 21, 2018
Home > Cinema > അങ്കിളിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി‍‌

അങ്കിളിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി‍‌

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമ അങ്കിളിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി‍‌. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളോടെയാണ് ട്രെയിലര്‍. സുഹൃത്തായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കൃഷ്‍‌ണകുമാര്‍‌ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഷട്ടറിന് ശേഷം ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഗിരീഷ് ദാമോദര്‍ ആണ് സംവിധായകൻ. കാര്‍ത്തിക മുരളീധരനാണ് നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്‍‌ണ, പ്രതാപ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *