Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

തണ്ണിമത്തന്‍ ജ്യൂസ്

ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്‍ – പകുതി കഷണം
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
വാനിലാ എസ്സന്‍സ് – 2 തുള്ളി

തയ്യാറാക്കുന്ന വിധം

തണുപ്പിച്ച് കഷണങ്ങളാക്കിയ തണ്ണിമത്തന്‍, പഞ്ചസാര, ഏലയ്ക്കാപ്പൊടി, വാനില എസ്സന്‍സ് എന്നിവ മിക്സിയില്‍ ഇട്ട് നന്നായ് അടിച്ചെടുത്ത് ഗ്ലാസിലേക്ക് അരിച്ചൊഴിക്കുക. തണ്ണിമത്തന്‍ ജ്യൂസ് റെഡി

Share

Leave a Reply

Your email address will not be published. Required fields are marked *