Monday, January 22, 2018
Home > Obituary > വി.ഡി. ജോസ് നിര്യാതനായി

വി.ഡി. ജോസ് നിര്യാതനായി

മോനിപ്പള്ളി: ചേറ്റുകുളം വണ്ടാക്കുന്നേല്‍ വി.ഡി. ജോസ് (66) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ പിണ്ണാക്കനാട് കുഴിപ്പാലയില്‍ കുടുംബാംഗം.

മക്കള്‍: ജോസിമോള്‍ (യുഎസ്എ), വിബിന്‍. മരുമകന്‍: സുനില്‍ (യുഎസ്എ). പരേതന്‍ കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയംഗം, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *