Monday, January 22, 2018
Home > Obituary > ഏബ്രഹാം കാഞ്ഞിരംവിള നിര്യാതനായി

ഏബ്രഹാം കാഞ്ഞിരംവിള നിര്യാതനായി

കേരള ഇലക്ട്രിസിറ്റി ബോർഡ് സീനിയർ സുപ്രണ്ടന്റ് ആയി വിരമിച്ച ആയൂർ പെരിങ്ങള്ളൂർ വൈ. ഏബ്രഹാം കാഞ്ഞിരംവിള ഫ്ലോറിഡയിൽ മകൻ ബോബി ഏബ്രഹാമിന്റെ ഭവനത്തിൽ നിര്യാതനായി.

കുണ്ടറ അഞ്ചാലുംമൂട് സെൻറ് ജോർജ്ജ് ഭവനിൽ (അഞ്ചുപ്ലാം വീട്ടിൽ) സൂസൻ ഏബ്രഹാം(റാഹേൽ കുട്ടി, കെ എ പി) ആണ് സഹധർമ്മിണി
മക്കൾ: ബോബി ഏബ്രഹാം, (റ്റി.സി.എസ് സോഫ്ട്‍വെയർ എൻജിനീയർ, അമേരിക്ക) ബീന സാം (സോഫ്ട്‍വെയർ എൻജിനീയർ, (ദുബായ്)
മരുമക്കൾ: ആനി ഐസക്‌ (അമേരിക്ക) സാം ജോർജ്ജ്, (ദുബായ്)

മികച്ച സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ആയൂർ വൈ.എം.സി.എ പ്രസിഡണ്ട്, സെക്രട്ടറി, ആയൂർ സെൻറ് മേരീസ് ഓർത്തഡോക്‌സ് ഇടവക ട്രസ്റ്റീ, ഇടമുളക്കൽ റബർ പ്രൊഡക്ഷൻ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *