Monday, January 22, 2018
Home > Cinema > മമ്മൂട്ടി പോലീസ് വേഷത്തില്‍

മമ്മൂട്ടി പോലീസ് വേഷത്തില്‍

പ്രശസ്ത ഛായാഗ്രഹകന്‍ ഷാംദത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നു. സ്ട്രീറ്റ് ലൈറ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്. മലയാളത്തിലും തമിഴിലും ഒരേ സമയം ഈ ചിത്രം പുറത്തിറങ്ങുന്നു. ഫവാസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലും തമിഴിലും വ്യത്യസ്ത താരങ്ങളാണ് അണിനിരക്കുന്നത്.പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *