Thursday, April 26, 2018
Home > India > ആധാര്‍ വിവരങ്ങള്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല

ആധാര്‍ വിവരങ്ങള്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല

പൊതുമേഖലാ എണ്ണക്കമ്പനികളുടെ പാചക വാതക കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ ആധാര്‍ വിവരങ്ങള്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ല. ആധാര്‍ വിവരങ്ങള്‍ നല്കാന്‍ തയ്യാറല്ലെങ്കില്‍ സബ്സിഡി ആവശ്യമില്ലെന്ന് അറിയിക്കുന്ന ഫോറം പൂരിപ്പിച്ച് നല്കണം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ കമ്പനികളാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

Share

Leave a Reply

Your email address will not be published. Required fields are marked *